പാകിസ്താൻ മതന്യൂനപക്ഷങ്ങളുടെ ശ്മശാന ഭൂമി: യു.എന്നിൽ പാകിസ്താനെതിരെ തെളിവുനിരത്തി വീണ്ടും ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താൻ മതന്യൂനപക്ഷങ്ങളുടെ ശ്മശാന ഭൂമി: യു.എന്നിൽ പാകിസ്താനെതിരെ തെളിവുനിരത്തി വീണ്ടും ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 12:12 pm IST
FacebookTwitterWhatsAppTelegram

ജനീവ: പാകിസ്താൻ എന്നും മതന്യൂനപക്ഷങ്ങളുടെ രക്തം വീഴുന്ന ഭൂമിയാണെന്ന് ഇന്ത്യ.  ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ ശക്തമായ ആരോപണം ഉന്നയിച്ചത്.   ഇസ്ലാമാബാദ് അക്രമത്തെ സ്ഥാപനവൽക്കരിച്ചിരിക്കുന്ന രാജ്യമാണ്.  അവിടെ പലരും അപ്രത്യക്ഷമാകുന്നു. എതിർശബ്ദങ്ങളെല്ലാം നിശബ്ദമാക്കപ്പെടുന്നു. മാത്രമല്ല ഭീകരരുടെ സുരക്ഷിത താവളമാണ് പാകിസ്താനെന്നും ഇന്ത്യ തെളിവ് നിരത്തി സമർത്ഥിച്ചു. ഇന്ത്യയുടെ പ്രതിനിധി പവൻ ബാധേയാണ് പാകിസ്താന് കണക്കിന് മറുപടി നൽകിയത്.

പാകിസ്താൻ മനുഷ്യാവകാശ സംഘടനയ്‌ക്ക് മുമ്പാകെ എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവനയ്‌ക്കാണ് ഇന്ത്യൻ പ്രതിനിധിയുടെ ശക്തമായ മറുപടി. കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ വാർഷിക പൊതുയോഗത്തിൽ ഇന്ത്യയുടെ പ്രതിനിധി വിനിതോ നൽകിയ മറുപടിക്ക് പിന്നാലേയാണ് പവൻ ബാധേ പാകിസ്താന് ഉത്തരം നൽകിയത്. പാകിസ്താൻ കയ്യടക്കിവച്ചിരിക്കുന്ന കശ്മീർ മേഖലയിലെ ഭീകരതയും ഇന്ത്യ ചൂണ്ടിക്കാട്ടി. തദ്ദേശീയരായ മൂന്ന് പേർക്കെതിരെ പുറത്തുനിന്നും നാലുപേരെ എത്തിക്കുന്ന നുഴഞ്ഞുകയറ്റമാണ് പാകിസ്താൻ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു.

പാകിസ്താൻ ഭരണപ്രദേശമായി അവകാശപ്പെടുന്ന അധിനിവേശ കശ്മീർ മേഖലയിൽ യാതൊരു വിധ ഭരണഘടനാ അവകാശങ്ങളും ജനങ്ങൾ അനുഭവിക്കുന്നില്ല. ഒരു വിധത്തിലുള്ള സാമ്പത്തിക പുരോഗതിയും ഇല്ലാതെ ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലാണെന്നും ഇന്ത്യ അറിയിച്ചു. കൊടുംകുറ്റവാളികളായ ഭീകരർക്ക് സുഖവാസമൊരുക്കുന്ന നാടാണ് പാകിസ്താന്. പാകിസ്താനിൽ അന്താരാഷ്‌ട്ര പട്ടികയിലെ 4000 ഭീകരരാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ലോകം കൊറോണയോട് പൊരുതുമ്പോഴാണ് പാകിസ്താൻ ഭീകരരെ വളർത്തുന്നതെന്നും പവൻ ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു. ക്രൂരമായ മതപീഡനത്തിന്റെ നാടാണ് പാകിസ്താനെന്നും മുസ്ലീം മതവിഭാഗത്തിൽപ്പെട്ട അഹമ്മദീയരേയും അന്യമതവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരേയും സിഖ് സമൂഹത്തേയും മതനിന്ദ ആരോപിച്ചാണ് ക്രൂരമായി പീഡിപ്പിക്കുന്നതെന്നും ഇന്ത്യ തെളിവു നിരത്തി സമർത്ഥിച്ചു.

Tags: PAK-Terrorismpak-UNindia-UNindia-pak-UN
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies