ഹൃദയത്തിന്റെ ആരോഗ്യത്തിന് ആയുര്‍വേദം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഹൃദയത്തിന്റെ ആരോഗ്യത്തിന് ആയുര്‍വേദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 10:23 am IST
FacebookTwitterWhatsAppTelegram

ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത് ആയുര്‍വേദം തന്നെയാണ്. അതുപോലെ ആയുര്‍വേദ ഗുണമുളള ഭക്ഷണം ദിവസേനയുളള നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. നെല്ലിക്ക ദിവസവും കഴിയ്‌ക്കുന്നത് രക്തക്കുഴലുകളുടെ തകരാറുകള്‍ പരിഹരിക്കാനാന്‍ സഹായിക്കു. കൂടാതെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും, ഹൃദയത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും ചെയ്യുന്നു. ഹൃദയ പേശികളെ ശക്തമാക്കാനും രക്തസമ്മര്‍ദം കുറയ്‌ക്കാനും നെല്ലിക്ക ഉത്തമമാണ്.

നീര്‍ മരുതിന്റെ പൊടി ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലൊരു മരുന്നാണ്. വെളുത്തുള്ളി, മഞ്ഞള്‍, ഇഞ്ചി, മുരിങ്ങ എന്നിവയും ഹൃദയാരോഗ്യം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുന്നു. അമിതമായ ടെന്‍ഷന്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്ന നല്ലൊരു മരുന്നാണ് അശ്വഗന്ധം. മോര് കഴിക്കുന്നതും മുരിങ്ങയില, കുമ്പളങ്ങ തുടങ്ങിയവ കറിയാക്കി കഴിയ്‌ക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ രക്തസമ്മര്‍ദം, പ്രമേഹം, തുടങ്ങിയവയും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ എണ്ണമയമുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

ഓക്‌സിജന്റെ അളവ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രാണായാമം പോലുള്ള ശ്വസന വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ നിത്യവും യോഗ അഭ്യസിക്കുന്നതും ഗുണം ചെയ്യുന്നു. പയറു വര്‍ഗങ്ങള്‍ കഴിയ്‌ക്കുന്നതും ഹൃദ്രോഗത്തെ നിയന്ത്രിക്കുന്നു. കൂടാതെ ചുക്കുകഷായവും, വെളുത്തുള്ളി , ചീനത്തിപ്പലി, ഓരില വേര്, കരിഞ്ചീരകം, എന്നിവ ചേര്‍ത്തുണ്ടാക്കിയ കഷായവും നിത്യവും കഴിക്കിന്നത് ഹൃദ്രോഗത്തെ തടയാന്‍ സഹായിക്കുന്നു. കൂടാതെ അശ്വഗന്ധ അരിഷ്ടവും, ലേഹ്യവും, നെല്ലിക്ക അടങ്ങിയ ച്യവനപ്രാശവും സ്ഥിരമായി കഴിക്കുന്നത് ഹൃദയരക്ഷയ്‌ക്ക് വളരെയധികം നല്ലതാണ്.

Tags: AYURVEDAMHeartProtect Heart
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies