2020 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

2020 ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച മലയാള സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 11:27 am IST
Facebook
Twitter
WhatsAppTelegram

കൊറോണ എന്ന മഹാമാരിയെ തുടർന്ന് കുറെ മാസങ്ങളായി സിനിമാലോകം നിശ്ചലമാണ് . എന്നിരുന്നാലും 2020 ന്റെ തുടക്കത്തിൽ ഇറങ്ങിയ ഒരുപിടി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ വിജയവും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയവയുമാണ് .

1 . അഞ്ചാം പാതിര

2020 ജനുവരിയിൽ തീയേറ്ററുകളിൽ എത്തിയ അഞ്ചാം പാതിര ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത് . മിഥുൻ മാനുവൽ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ച അഞ്ചാം പാതിര ഒരു പക്ക ക്രൈം ത്രില്ലർ സിനിമയായിരുന്നു . കുഞ്ചാക്കോ ബോബൻ , ഷറഫുദീൻ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ ഓരോ നിമിഷവും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു .

2 . ഷൈലോക്ക്

മെഗാസ്റ്റാർ മമ്മൂട്ടി “ബോസ് ” എന്ന കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു 2020 ജനുവരിയിൽ തീയേറ്ററുകളിൽ എത്തിയ ഷൈലോക്ക് . അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ഒരു ആക്ഷൻ , കോമഡി , ത്രില്ലർ ചിത്രമായിരുന്നു . സിനിമ നിർമ്മാതാക്കൾക്ക് പണം പലിശക്ക് കൊടുക്കുന്ന കൊള്ളപലിശക്കാരനായിട്ടായിരുന്നു മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയത് . കലാഭവൻ ഷാജോൺ , സിദ്ധിഖ് , മീന , ബൈജു എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു ഷൈലോക്ക് .

3 . അയ്യപ്പനും കോശിയും

അന്തരിച്ച കലാകാരൻ സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു 2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും . പൃഥ്‌വി രാജ് , ബിജു മേനോൻ എന്നിവർ അയ്യപ്പനും കോശിയുമായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വിജയം കൈവരിച്ച ചിത്രമായിരുന്നു . രണ്ട് വ്യക്തികൾ തമ്മിൽ ഉണ്ടായ വളരെ നിസ്സാരമായ ഒരു പ്രശ്‌നം കുടിപ്പകയായി മാറുന്ന കഥയിലൂടെയാണ് ചിത്രം സഞ്ചരിച്ചിരിക്കുന്നത് .

4 . വരനെ ആവശ്യമുണ്ട്

വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിച്ചെത്തിയ ഒരു ഫാമിലി എന്റെർറ്റൈനെർ ആയിരുന്നു അനൂപ് സത്യൻ തിരക്കഥയും സംവിധാനവും നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം . ദുൽക്കർ സൽമാൻ , കല്യാണി പ്രിയദർശൻ എന്നിവർ ശ്രദ്ധേയമായ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ബോക്സ് ഓഫീസിൽ വിജയം കൈവരിച്ച മറ്റൊരു ചിത്രമാണ് .

5 . കപ്പേള

മുഹമ്മദ് മുസ്തഫ തിരക്കഥയും സംവിധാനവും നിർവഹിച്ച റൊമാന്റിക് ചിത്രമായിരുന്നു 2020 മാർച്ചിൽ പുറത്തിറങ്ങിയ കപ്പേള . അന്ന ബെൻ , ശ്രീനാഥ് ഭാസി , റോഷൻ മാത്യു എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആയി എത്തിയ ചിത്രം കുറച്ചു നാളുകൾ മാത്രമേ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ സാധിച്ചുള്ളൂ എങ്കിലും ബോക്സ് ഓഫീസിൽ വിജയം കൈവരിച്ച ചിത്രം തന്നെയായിരുന്നു കപ്പേള .

Tags: Blockbuster Movies
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies