രോഹിത് 5000 ക്ലബ്ബില്‍, ബുംറയുടെ മികച്ച തിരിച്ചുവരവ്; മുംബൈയ് കൂടുതല്‍ കരുത്തിലേയ്ക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് 5000 ക്ലബ്ബില്‍, ബുംറയുടെ മികച്ച തിരിച്ചുവരവ്; മുംബൈയ് കൂടുതല്‍ കരുത്തിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2020, 11:56 am IST
Facebook
Twitter
WhatsAppTelegram

ദുബായ്: പഞ്ചാബിന്റെ രാഹുല്‍ ക്ലാസിക് ശൈലിയെ വരിഞ്ഞുകെട്ടിയതിന്  മുംബൈയ്‌ക്കായി രോഹിത് നടത്തിയത് ബാറ്റ്‌കൊണ്ടും ഫീൽഡിംഗ് തന്ത്രം കൊണ്ടുമുള്ള പോരാട്ടം. ഐ.പി.എല്ലില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടം കൊയ്താണ് രോഹിത് തിളങ്ങിയത്. 192 മത്സരങ്ങളില്‍ നിന്നും അടിച്ചുകൂട്ടിയിരിക്കുന്നത് 5068 റണ്‍സ്. 5427 നേടിയ കോഹ്‌ലിയാണ് റണ്‍വേട്ടയില്‍ മുന്നിലുള്ളത്.

45 പന്തിലെ 70 റണ്‍സ് ആധികാരികമായിരുന്നു. മൂന്ന് സിക്‌സറുകളും എട്ട് ബൗണ്ടറികളും അകമ്പടിയായി. അവസാന ഓവറുകളിലെ 30 പന്തില്‍ 89 റണ്‍സ് അടിച്ചുകൂട്ടാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കും പൊള്ളാഡിനും വഴിയൊരുക്കിയതും പഞ്ചാബിന്റെ പാളിച്ചയായി.

ബൗളിംഗിനിറങ്ങിയപ്പോഴും നിര്‍ണ്ണായക സമയത്ത് ബൗളിംഗ് മാറ്റാന്‍ രോഹിത് കാണിക്കുന്ന സമചിത്തത ഇന്നലെയും പ്രകടമായി. ജസ്പ്രീത് ബുംറയുടെ ശക്തമായ തിരിച്ചുവരവാണ് ഇന്നലെ കണ്ടത്. രണ്ടു വിക്കറ്റ് സ്വന്തമാക്കിയ ബുംറ നാല് ഓവറുകളില്‍ ആകെ നല്‍കിയത് 18 റണ്‍സ്. മായങ്ക് അഗര്‍വാളിനേയും നീഷമിനേയും പുറത്താക്കി നിര്‍ണ്ണായക സമയത്ത് ബുംറ കരുത്തായി.

Tags: IPLIPL- MUMBAI INDIANS
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies