ജ്വല്ലറി തട്ടിപ്പ് കേസ്: എംസി കമറുദ്ദീന് ബാധ്യത തീര്‍ക്കാനുള്ള ആസ്തിയില്ല, വീടുൾപ്പെടെ വായ്പയിലെന്ന് പാർട്ടിവൃത്തങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജ്വല്ലറി തട്ടിപ്പ് കേസ്: എംസി കമറുദ്ദീന് ബാധ്യത തീര്‍ക്കാനുള്ള ആസ്തിയില്ല, വീടുൾപ്പെടെ വായ്പയിലെന്ന് പാർട്ടിവൃത്തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2020, 12:33 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: മുസ്ലീം ലീഗ് നേതാവും ലീഗ് എംഎല്‍എയുമായ എം സി കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസില്‍ പരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ ലീഗിന്റെ നിര്‍ദേശം.എന്നാല്‍ ബാധ്യത തീർക്കാൻ കമറുദ്ദീന് ആസ്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ സുഹൃത്തുക്കളുടെ സഹായത്താൽ സ്ഥലമൊ, സ്വത്തുക്കളുടെ ഉടമസ്ഥതയോ നല്‍കി ബാധ്യതകള്‍ തീര്‍ക്കാനാണ് ധാരണയെന്നാണ് വിവരം.

കമറുദ്ദീന്റെ വീടുള്‍പ്പെടെ വായ്പയിലാണ് ഉള്ളത് എന്നാണ്  പാർട്ടി വൃത്തങ്ങൾ  പുറത്തുവിടുന്ന  സൂചനകൾ. ഈ അവസരത്തിലാണ് സഹായവാഗ്ദാനം നല്‍കിയിട്ടുള്ള സുഹൃത്തുക്കളെ ഉപയോഗിച്ച് ബാധ്യത തീര്‍ക്കുമെന്നും   റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആണ് ലീഗ് നേതൃത്വം പരിഹാരമായി മുന്നോട്ടുവെച്ചത്. പാര്‍ട്ടി നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മായിന്‍ ഹാജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശ്ന പരിഹാര നടപടികള്‍ക്ക് ലീഗ് മുന്നോട്ടുവന്നത്. പത്ത് ലക്ഷത്തില്‍ താഴെ തുക നിക്ഷേപിച്ചവര്‍ക്ക് ആദ്യഘട്ടത്തില്‍ തുക തിരിച്ച് നല്‍കാനാണ് നീക്കം. എഴുപതോളം പേരാണ് പത്ത് ലക്ഷത്തില്‍ താഴെ നിക്ഷേപം നടത്തിയവരായുള്ളത്. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വരാണ് ഇത്തരക്കാര്‍.

Tags: MC KAMARUDEEN
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies