സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന വൈറ്റ് ടെമ്പിള്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന വൈറ്റ് ടെമ്പിള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:55 pm IST
FacebookTwitterWhatsAppTelegram

ഒരുപാട് വിനോദ സഞ്ചാരികള്‍ വരുന്ന തെക്കു കിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് തായ് ലാന്റ്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന തരത്തിലുളള വ്യത്യസ്തതകള്‍ നിറഞ്ഞ ഒരുപാട് സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. തായ് ലാന്റിന്റെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണ് റാംഗ് ഖുന്‍. ലോകത്തിലെ ഏറ്റവും മനോഹരമായ സംസ്‌കാരത്തെ തൊട്ടു നില്‍ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളില്‍ ഒന്നാണിത്. വൈറ്റ് ടെമ്പിള്‍ എന്നറിയപ്പെടുന്ന വാട് റാംഗ് ഖുന്‍ തായ്ലാന്റിലെ ചിയാങ് റായിയുടെ പ്രാന്ത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നു.ഈ കെട്ടിടത്തിന്റെ അത്ഭുതകരമായ ഘടന കാണുതിനായും ഭംഗി ആസ്വദിക്കുന്നതിനായും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ വരുന്നത്.

മഞ്ഞ്-വൈറ്റ് നിറമാണ് വവ് റംഗ് ഖുന്റെ പ്രധാന പ്രത്യേകത. ഇത് ബുദ്ധന്റെ ശുദ്ധി, പ്ലാസ്റ്ററിനോട് ചേര്‍ന്ന ഗ്ലാസ് കഷണങ്ങള്‍, ജ്ഞാനോദയം ലഭിച്ചവന്റെ ജ്ഞാനം എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുത്തുന്നു. 1997 ലാണ് ചല്‍മര്‍ചായ് കൊസിറ്റ്പിപത്ത് വളരെ മനോഹരമായ ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. സ്വന്തം ചിലവിലാണ് ചല്‍മര്‍ചായ് തന്റെ കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്നത്. ഇരുപത് വര്‍ഷക്കാലം അദ്ദേഹം തന്റെ പെയിന്റിംഗുകള്‍ വിറ്റു അതിനായുളള പണം കണ്ടെത്തി.

സ്പോണ്‍സര്‍മാരില്‍ നിന്നും ചലേര്‍മചായ് പണം സ്വീകരിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ചലേര്‍മചായ്‌ക്ക് സാധിച്ചില്ല എന്നു വേണം കരുതാന്‍. അതിനാല്‍ ചീഫ് എന്‍ജിനീയറായ തന്റെ സഹോദരന് ചലേര്‍മചായ് തന്റെ ആശയം പറഞ്ഞു കൊടുത്ത് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നാണ് പറയപ്പെടുന്നത്. ആരേയും ആകര്‍ഷിക്കും വിധം അത്രക്കു മനോഹരമാണ് ഈ കെട്ടിടം. വാസ്തുവിദ്യയുടെ പ്രൗഢിയില്‍, സഞ്ചാരികളെ ആകര്‍ഷിക്കുന്ന കെട്ടിടങ്ങള്‍ തായ്‌ലാന്റിന്റെ പലഭാഗത്തായ് കാണാന്‍ സാധിക്കും.

Tags: Thailand
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies