സ്ലേറ്റ് മായ്ക്കാൻ മാത്രമല്ല രുചിയിലും കേമനാണ് മഷിത്തണ്ട്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

സ്ലേറ്റ് മായ്‌ക്കാൻ മാത്രമല്ല രുചിയിലും കേമനാണ് മഷിത്തണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:46 pm IST
FacebookTwitterWhatsAppTelegram

കുട്ടികൾ സ്ലേറ്റുകൾ ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക് . കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങൾ മായ്‌ക്കാൻ കുട്ടിക്കൂട്ടങ്ങൾ ഉപയോഗിച്ചിരുന്ന പല വസ്തുക്കളിൽ ഒന്നാണ് മഷിത്തണ്ട് . ഓർമ്മകളുടെ പൂക്കാലം വിരിയിക്കുന്ന ഈ കുഞ്ഞൻ സ്ലേറ്റ് മായ്‌ക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. ഇവന് വേറെയും ഉണ്ട് ഗുണങ്ങൾ .

ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് മഷിത്തണ്ട് . ഒരു വർഷം മാത്രം ജീവിക്കുന്ന , വേരുകൾക്കും തണ്ടുകൾക്കും അത്ര കട്ടിയില്ലാത്ത മഷിത്തണ്ട് വെള്ളത്തണ്ട് , വെറ്റിലപ്പച്ച എന്നീ പേരുകളിലും അറിയപ്പെടുന്നു .വെറ്റിലയോട് സാമ്യമുള്ള നല്ല ഭംഗിയുള്ള ഇലകളാണ് മഷിത്തണ്ടിന്റെത് .പതിനഞ്ചു മുതൽ നാൽപ്പത്തിയഞ്ച് സെന്റിമീറ്റർ വരെ ഉയരം വെക്കുന്ന മഷിത്തണ്ട് , ഈർപ്പം കൂടുതൽ ഉള്ള പ്രദേശങ്ങളിൽ ആണ് ധാരാളമായി കണ്ടു വരുന്നത് .

മഷിത്തണ്ടിന്റെ ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയാൻ സാദ്ധ്യതയില്ല . അതിനാൽ തന്നെ ഒരു കളയായി കണ്ട് പറിച്ചു കളയുകയാണ് പൊതുവെ എല്ലാവരും ചെയ്യാറ് . അധികം പരിചരണം ഒന്നും വേണ്ടാത്ത, തന്നെ വളരുന്ന ഈ പാവം കുഞ്ഞന് ഔഷധഗുണങ്ങൾ ഏറെയാണ് .

മഷിത്തണ്ടിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ പലനാടുകളിലും ഇത് സാലഡിനകത്തൊക്കെ ഇടാറുണ്ട് . മഷിത്തണ്ടിന് ആന്റിബാക്റ്റീരിയൽ ഗുണങ്ങളും പൂപ്പൽ രോഗങ്ങൾ തടയാനും ഉള്ള ഗുണങ്ങൾ ഉണ്ടെന്ന് എത്രപേർക്കറിയാം .

മഷിത്തണ്ടിന്റെ ഇലകളും തണ്ടുകളും ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റുവാൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധ സസ്യം കൂടിയാണ് . വിശപ്പില്ലായ്മാക്കും രുചിയില്ലായ്മക്കും നല്ലൊരു ഔഷധമാണ് മഷിത്തണ്ട് .  സമൂലമായി വൃക്ക രോഗങ്ങൾ ചികിൽസിക്കാനും ഉപയോഗിക്കാറുണ്ട് .

ഇത്രയും ഔഷധ ഗുണമുള്ള ഈ ഇത്തിരി കുഞ്ഞനെ വെറുതെ പറിച്ചു കളയാതെ തോരൻ വെച്ചോ , എരിശ്ശേരിയിൽ ഇട്ടോ , രസം വെക്കുമ്പോൾ അതിൽ അല്പം തൂവിയോ കഴിക്കാൻ ശ്രമിക്കൂ . ഭക്ഷണത്തിന് പോഷകഗുണവും കൂടും ഒപ്പം രുചിയും  .

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies