ചർമ്മത്തിൽ പ്രായം തോന്നിപ്പിക്കുന്ന പാടുകളുണ്ടോ ? അവ അകറ്റാൻ ഇതാ ലളിതമായ ഒരു മാർഗ്ഗം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ചർമ്മത്തിൽ പ്രായം തോന്നിപ്പിക്കുന്ന പാടുകളുണ്ടോ ? അവ അകറ്റാൻ ഇതാ ലളിതമായ ഒരു മാർഗ്ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:39 pm IST
FacebookTwitterWhatsAppTelegram

പ്രായമാകാൻ തുടങ്ങുമ്പോൾ , നമ്മുടെ രൂപത്തിലും അവ ദർശിക്കാൻ തുടങ്ങും . ചർമ്മത്തിൽ ചുളിവുകൾ വീഴുക , കറുത്ത പാടുകൾ ഉണ്ടാവുക എന്നിവയെല്ലാം ജീവിത ചക്രത്തിൽ നമുക്കുണ്ടാവുന്ന മാറ്റങ്ങൾ ആണ് . ഇത്തരത്തിൽ ഉള്ള പാടുകൾ നമ്മുടെ ശരീരത്തിൽ എവിടെ വേണമെങ്കിലും ഉണ്ടാവാം. മുഖത്ത് , കാലുകളിൽ , കൈകളിൽ , എന്നിങ്ങനെ എവിടെ വേണമെങ്കിലും ഇവ പ്രത്യക്ഷപ്പെടാം .

പ്രകൃതിദത്തമായി ഉണ്ടാവുന്ന മാറ്റങ്ങൾ ആണ് ഇവയെങ്കിലും , പലപ്പോഴും നമ്മുക്ക് പ്രായമായി എന്നത് ഉൾകൊള്ളാൻ അല്പം വിഷമം ഉള്ള കാര്യം തന്നെയാണ് . അതിനാൽ തന്നെ ഇത്തരത്തിലുള്ള പാടുകൾ നമ്മെ മാനസികമായി സമ്മർദ്ദത്തിൽ ആഴ്‌ത്തുകയും ചെയ്യാം .

നമ്മുടെ ചർമ്മത്തിനും മുടിക്കും ഒക്കെ നിറം നൽകുന്ന മെലാനിൻ അധികമായി ഉല്പാദിപ്പിക്കുന്നതാണ് ശരീരത്തിൽ പാടുകൾ ഉണ്ടാവാൻ പ്രധാന കാരണം .ഇത്തരത്തിൽ ഉണ്ടാകുന്ന പാടുകൾ ഒരിക്കലും അപകടകാരികൾ അല്ല എന്നിരുന്നാലും അല്പം ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും .പ്രത്യേകിച്ച് ചില പാടുകൾ മറ്റുള്ളവയെക്കാൾ ഇരുളുകയോ , ഒന്നിന് ചുറ്റുമായി കറുത്ത വട്ടം രൂപീകരിക്കുകയോ ചെയ്താൽ ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ് .

ഇതിനുള്ള പരിഹാരം വളരെ ലളിതമാണ് . നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുവായ ഒന്നാണ് ഈ പാടുകളുടെ കാഠിന്യം കുറക്കാൻ നമ്മെ സഹായിക്കുന്നത് . ഏതാണ് ആ വസ്തു എന്നല്ലേ ? മറ്റാരും തന്നെ അല്ല സാക്ഷാൽ സവാള തന്നെ . സവാളക്കൊപ്പം അല്പം ആപ്പിൾ സൈഡർ വിനിഗർ കൂടിയുണ്ടെങ്കിൽ ബ്യൂട്ടി പാർലർ വീട്ടിൽ തന്നെ .

ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം .സവാളയുടെ നീര് ചർമ്മത്തിൽ ഉള്ള പാടുകൾ മായ്‌ക്കാൻ സഹായിക്കുമ്പോൾ ആപ്പിൾ സൈഡർ വിനിഗർ ചർമ്മത്തിലെ ചത്ത കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു . സവാള കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക . എന്നിട്ട് ഇതിൽ നിന്ന് സവാളയുടെ നീര് മാത്രം അരിച്ചെടുക്കുക .ഈ നീരിലേക്ക് അല്പം ആപ്പിൾ സൈഡർ വിനിഗർ  കൂടി ചാലിച്ച് ചർമ്മത്തിൽ പാടുകൾ ഉള്ള സ്ഥലങ്ങളിൽ പുരട്ടുക .

ഈ മിശ്രിതം കുറച്ചു ആഴ്ചകൾ തുടർച്ചയായി ചർമ്മത്തിൽ പുരട്ടിയാൽ തീർച്ചയായും നിങ്ങൾക്ക് ചർമ്മത്തിൽ ഉണ്ടാകുന്ന വ്യത്യാസം കാണാൻ സാധിക്കും .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies