പ്രായം 40 വയസ്സിന് മുകളിൽ ആണോ ? ചർമ്മം കാത്തുസൂക്ഷിക്കാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പ്രായം 40 വയസ്സിന് മുകളിൽ ആണോ ? ചർമ്മം കാത്തുസൂക്ഷിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:49 pm IST
FacebookTwitterWhatsAppTelegram

പ്രായം കൂടുന്നതിന് അനുസരിച്ച് ചർമ്മത്തിലും മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതാക്കാൻ പലരും വിവിധ തരത്തിലുള്ള ക്രീമുകളും ഓയിലുകളും മുഖത്ത് പരീക്ഷിക്കും. 40 വയസ്സ് കഴിഞ്ഞവർക്ക് ഉള്ള ചില സിംപിൾ ടിപ്സ് നോക്കാം.

എല്ലാവരുടെയും ചർമ്മം ഒരുപോലെ ആവണം എന്നില്ല. അതിനാൽ തന്നെ ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ച് വേണം സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കാൻ

ചർമ്മത്തിന്റെ സ്വഭാവമനുസരിച്ചുള്ള സ്ക്രബ്ബർ തിരഞ്ഞെടുക്കുക. വരണ്ട ചർമ്മങ്ങൾക്ക് ക്രീം പോലെയുള്ള സ്ക്രബ്ബറുകൾ തിരഞ്ഞെടുക്കുക. എണ്ണമയമുള്ള ചർമ്മങ്ങൾക്ക് ജെൽ പോലെയുള്ള സ്ക്രബ്ബറുകളും ആണ് അത്യുത്തമം.

പ്രായമാകുന്തോറും ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടാൻ തുടങ്ങുകയും വരണ്ടുണങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. അതിനാൽ ജലാംശം നിലനിർത്തുന്നതിനായി മോയ്സ്ചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കുക.

പ്രായമാകുന്നവരുടെ ചർമ്മങ്ങളിൽ പൊതുവെ കണ്ടുവരുന്നതാണ് മുഖക്കുരുവിന്റെ പാടുകൾ, നിറവ്യത്യാസം, കറുത്ത പാടുകൾ എന്നിവ. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഡാർക്ക് സ്പോട്ട് കറക്ടർ പോലെയുള്ളവ ഉപയോഗിക്കുക.

40 വയസ്സ് കഴിഞ്ഞവർ തീർച്ചയായും ഉപയോഗിക്കേണ്ട മറ്റൊരു വസ്തുവാണ് സൺസ്‌ക്രീൻ. SPF 30 ക്ക് മുകളിലുള്ള സൺസ്ക്രീനുകൾ ആണ് ഉപയോഗിക്കേണ്ടത്. സൺസ്‌ക്രീനിൽ അടങ്ങിയിട്ടുള്ള സിങ്ക് ഓക്സൈഡ് സൂര്യനിൽ നിന്നുള്ള ഹാനികരമായ രശ്മികളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു.

വെള്ളം നന്നായി കുടിക്കുക. കൂടാതെ ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ പുലർത്തുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ചർമ്മ സൗന്ദര്യത്തിന് വളരെയധികം അത്യാവശ്യമാണ്.

പ്രായമാകുന്തോറും ചർമ്മത്തിലെ എണ്ണ ഉൽപ്പാദന ഗ്രന്ഥികൾ പ്രവർത്തനരഹിതമായി തുടങ്ങും. ഈയവസരത്തിൽ എണ്ണമയമുള്ള മോയ്സ്ചറൈസിംഗ് ക്രീമുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകുന്നതും ചർമ്മം ഉണങ്ങുന്നതും പ്രായമാകുന്നതിന്റെ ലക്ഷണം ആണ്. അതിനാൽ കണ്ണിന് ചുറ്റും പുരട്ടുവാനായി ഐ ജെൽ അല്ലെങ്കിൽ ക്രീമുകൾ ഉപയോഗിക്കുക. ഉറങ്ങുന്നതിന് മുന്നേ പുരട്ടുന്നത് നന്ന്.

Tags: tipsskin_care
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies