ദിവസവും പാൽ കുടിയ്ക്കാമോ ?
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ദിവസവും പാൽ കുടിയ്‌ക്കാമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:48 pm IST
FacebookTwitterWhatsAppTelegram

ഭൂരിഭാഗം വീടുകളിലെയും ഒരു പ്രധാന ഭക്ഷണമാണ്  പാൽ . ഏതെങ്കിലും ഒക്കെ രൂപത്തിൽ ഒരു വ്യക്തി പാൽ അടങ്ങിയ ഭക്ഷണം ദിനവും കഴിക്കുന്നു . പ്രത്യേകിച്ച് പാൽ ഒഴിച്ച ചായയോ കാപ്പിയോ ഒരു വ്യക്തിയുടെ ജീവിതത്തിൽ പലപ്പോഴും ഒഴിവാക്കാൻ സാധിക്കുന്ന ഒന്നല്ല . പാലിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ് പരക്കെ ഉള്ള അഭിപ്രായം . എന്നാൽ യഥാർത്ഥത്തിൽ പാലിന് ഗുണങ്ങൾ ആണോ ദോഷങ്ങൾ ആണോ കൂടുതൽ എന്നുള്ളത് എന്നും തർക്ക വിഷയം ആയ കാര്യം തന്നെയാണ് . അതിനാൽ ആദ്യം നമ്മുക്ക് ദിനവും പാൽ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

പാലിൽ ധാരാളം കാൽസ്യം , പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ കെ 2 തുടങ്ങി നിരവധി പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.അസ്ഥികളുടെ വളർച്ചയ്‌ക്കും വികാസത്തിനും കാൽസ്യം അത്യന്താപേക്ഷിതമാണ്, കൂടാതെ കാൽസ്യത്തിന്റെ മികച്ച ഉറവിടമെന്ന നിലയിൽ, അസ്ഥികളുടെ ആരോഗ്യത്തിന് പാൽ അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ തുടങ്ങിയ അസ്ഥി രോഗങ്ങളെ തടയാൻ ഇത് സഹായിക്കും.

ഉയർന്ന പോഷകവും കലോറി അനുപാതവും കൂടാതെ, പാലിലെ പ്രോട്ടീനുകളായ കെയ്‌സിൻ, ആൽബുമിൻ, ഗ്ലോബുലിൻ എന്നിവ ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. പാൽ കുടിക്കുന്നത് മൂലം വിശപ്പുണ്ടാക്കുന്ന ഹോർമോണുകളുടെ ഉത്പാദനം കുറക്കുന്നു .പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, വിറ്റാമിൻ ഡി എന്നിവ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്‌ക്കാനോ നിലനിർത്താനോ സഹായിക്കുന്നു.

അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ സാധ്യത കുറക്കുന്നതിന് ദിനവും പാൽ കുടിക്കുന്നത് സഹായകമാകും എന്നും പറയപ്പെടുന്നു .പാലിൽ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു .

ദിനവും പാൽ കുടിക്കുന്നത് മൂലം ഉണ്ടാകാവുന്ന ദോഷങ്ങൾ

ഒന്നാമതായി മുഖക്കുരു ഉണ്ടാകാൻ പ്രധാനമായി പാൽ കുടിക്കുന്നത് ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു . ഇതിന് കാരണം പാലിൽ അടങ്ങിയിട്ടുള്ള ലാക്ടോസിന്റെ ഉപോൽപ്പന്നമായ ഡി-ഗാലക്ടോസ് ആണ് .കൂടാതെ എക്സിമ , റോസേഷ്യ തുടങ്ങിയ ചർമ്മരോഗങ്ങളുടെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു .

പാൽ ഗ്യാസ് , വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.കനത്ത സംസ്കരണത്തിന് വിധേയമാകുന്ന പാൽ മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്, ഇത് നല്ലതും ചീത്തയുമായ ബാക്ടീരിയകൾ തമ്മിലുള്ള അസന്തുലിതാവസ്ഥയിലേക്കോ ലാക്ടോസ് അസഹിഷ്ണുതയിലേക്കോ നയിക്കുന്നു.

അതിനാൽ തന്നെ പാൽ കുടിക്കുന്നത് മൂലം ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളും ഉണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies