ഒരു വരിയെങ്കിലും എഴുതിയിടാം പഴയകാലം മറക്കാതിരിക്കാന്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഒരു വരിയെങ്കിലും എഴുതിയിടാം പഴയകാലം മറക്കാതിരിക്കാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 07:15 pm IST
FacebookTwitterWhatsAppTelegram

ഒരു കത്തെഴുതുകയാണെന്നു പറഞ്ഞാല്‍ അതിശയത്തോടെ നോക്കും ഇന്നത്തെ തലമുറ. എന്തിനാണ് കത്തെഴുതി സമയം കളയുന്നത് അല്ലെങ്കില്‍ ഒരു കത്തിലൂടെ പറയേണ്ട കാര്യമുണ്ടോ അതിനു പകരം ഒരു മെസ്സേജ് അയച്ചാല്‍ പോരെ എന്നതാണ് പുതു തലമുറയുടെ ചോദ്യം. കത്തിന്റെ പ്രാധാന്യം എന്തായിരുന്നു എന്നത് പുതു തലമുറയ്‌ക്കു അറിയില്ല എന്നതാണ് ഇതിന് പ്രധാന കാരണം. കത്തുകളെ നാം മറന്നു തുടങ്ങി എന്നു നമ്മെ തന്നെ ഓര്‍മ്മിപ്പിക്കാനുളള ഒരു ദിവസമായി തപാൽ  ദിനം പോലുമുണ്ട്.. സമൂഹ മാദ്ധ്യമങ്ങള്‍ സജീവമായതോടെ കത്തിനെ മറന്നു തുടങ്ങി.

പണ്ടു കാലത്തെ ആശയ വിനിമയത്തിനുളള ഏക മാര്‍ഗ്ഗം കത്തായിരുന്നു. നാട്ടില്‍ നിന്നും ദൂരെ പോയവര്‍ അവിടെ എത്തി എന്നറിയാന്‍ ഒരു കത്ത് ലഭിക്കണം. കൂടാതെ അവിടുത്തെ വിശേഷങ്ങള്‍ എന്തൊക്കെ അറിയാനുളള വഴിയും കത്തു തന്നെ. എന്നാല്‍ ഇന്ന് വിദേശത്തേക്ക് പോകുന്ന ഒരാള്‍ അവിടെ എത്തിയ ഉടന്‍ തന്നെ നാം വിവരം അറിയുന്നു. അത്രയ്‌ക്ക് സജീവമാണ് സോഷ്യല്‍ മീഡിയ.

പിറന്നാള്‍, വിവാഹം തുടങ്ങിയ ദിവസങ്ങളില്‍ ആശംസ അറിയിക്കാന്‍ അല്ലെങ്കില്‍ നമ്മുടെ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയിക്കാനായി എഴുതുമ്പോള്‍ അതിലൂടെ അവര്‍ വായിച്ചെടുക്കുന്നത് നമ്മുടെ മനസ്സാണ്. എന്നാല്‍ ഇന്ന് ഒരു മെസേജ് മാത്രമായി അത് ഒതുങ്ങിയിരിക്കുന്നു. പഴയ തലമുറയില്‍ ചിലരുടേയെങ്കിലും ഓര്‍മ്മകളില്‍ എഴുതിയ കത്തുകളിലെ ഒരു വരിയെങ്കിലും സൂക്ഷിക്കാത്തവരായി ആരും ഉണ്ടാകില്ല. കത്തിലൂടെ വിവരങ്ങള്‍ കൈമാറപ്പെടുമ്പോള്‍ പരസ്പരം ഒരു ആത്മബന്ധം ഉണ്ടാകുന്നു. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മനസ്സിനെ വാക്കുകളിലൂടെ പകര്‍ത്താന്‍ ഒരു കത്തെഴുതാന്‍ എല്ലാവരും ശ്രമിക്കണം.

Tags: social mediaworld postal day
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies