കരിയറിലെ ആദ്യ കാല സിനിമകളെല്ലാം തിലകനോടൊപ്പം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കരിയറിലെ ആദ്യ കാല സിനിമകളെല്ലാം തിലകനോടൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 07:18 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോബോബന്‍. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോബോബന്‍ അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്. മലയാളത്തിലെ മികവുറ്റ അഭിനയ പ്രതിഭയാണ് തിലകന്‍. ആദ്യ സിനിമ മുതല്‍ തുടര്‍ന്ന് അഭിനയിച്ച നാലു സിനിമകളിലും തിലകന്‍ എന്ന മുതിര്‍ന്ന നടനോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടനാണ് കുഞ്ചാക്കോ ബോബന്‍. അവയെല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകളായിരുന്നു. കരിയറിലെ ആദ്യ സിനിമകളെല്ലാം തന്നെ മുതിര്‍ന്ന ഒരു പ്രതിഭയോടൊപ്പം അഭിനയിക്കാന്‍ സാധിച്ച നടന്‍മാര്‍ കുറവാണ്.

കുഞ്ചാക്കോ ബോബന്റെ ആദ്യ ചിത്രമായിരുന്നു അനിയത്തിപ്രാവ്. കൗമാര പ്രണയത്തിന്റേയും കുടുംബത്തോടുള്ള സ്‌നേഹത്തിന്റേയും പ്രാധാന്യം എടുത്തു കാട്ടുന്ന ഒന്നായിരുന്നു 1998 ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം. മിനിയും സുധിയുമായി ചിത്രത്തിലെത്തിയത് കുഞ്ചാക്കോബോബനും ശാലിനിയുമായിരുന്നു. ഇതില്‍ സുധി എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് തിലകന്‍ അഭിനയിച്ചത്. അച്ഛനും മകനും ഇടയിലെ സ്‌നേഹവും സൗഹൃദവും കലര്‍ന്ന ബന്ധമാണ് ഈ സിനിമയിലൂടെ കാണാന്‍ സാധിച്ചത്

1998 ല്‍ എം ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് നക്ഷത്രത്താരാട്ട്. ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷകര്‍ സ്വീകരിച്ച ശാലിനി കുഞ്ചാക്കോ ബോബന്‍ താര ജോഡി തന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്. ഇതിലും അച്ഛന്റെ പ്രാധാന്യമുളള കഥാപാത്രം തന്നെയാണ് തിലകന്‍ അവതരിപ്പിച്ചിരിക്കുന്നത് .

പുനര്‍ജന്മത്തിന്റേയും കാവുകളുടെയും കഥ പറഞ്ഞ ചിത്രമായിരുന്നു മയില്‍പ്പീലിക്കാവ്. 1998 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബാബു നാരായണന്‍, അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. മനു എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്, വല്യത്താന്‍ എന്ന കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിച്ചിരിക്കുന്നത്. തറവാട്ടിലെ കാരണവരായ വലിയത്താന്റേയും പുനര്‍ജന്മത്തിന്റേയും കഥ പറഞ്ഞ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

1999 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രേംപൂജാരി. ഹരിഹരനാണ് ഈ ചിത്രം സംവിധാനം ചെയ്ത്. ഗായകനാകാന്‍ ആഗ്രഹിച്ച യുവാവിന്റെ ജീവിത കഥ പറഞ്ഞ ഈ ചിത്രത്തില്‍ ഒരു സംഗീത സംവിധായകന്റെ വേഷത്തിലാണ് തിലകന്‍ ചിത്രത്തിലെത്തുന്നത്.

അനില്‍കുമാറിന്റെ സംവിധാനത്തില്‍ 2000 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഇങ്ങനെ ഒരു നിലപക്ഷി. ഇതിലും നായക കഥാപാത്രമായ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തോട് വളരെ അടുത്തു നില്‍ക്കുന്ന ഒരു കഥാപാത്രത്തെയാണ് തിലകന്‍ അവതരിപ്പിച്ചിരിക്കുന്നത്.

Tags: kunchako boban
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies