കൊറോണ വന്നാല്‍ ശ്രദ്ധിക്കേണ്ടതും ,ശീലമാക്കേണ്ടതുമായ കാര്യങ്ങള്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൊറോണ വന്നാല്‍ ശ്രദ്ധിക്കേണ്ടതും ,ശീലമാക്കേണ്ടതുമായ കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:46 pm IST
FacebookTwitterWhatsAppTelegram

കൊറോണ എന്ന മഹാമാരി ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഏതു സമയവും നമ്മളിലേക്ക് ഈ അസുഖം എത്താം. എങ്കിലും അസുഖം വന്നു കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അവ ചിട്ടയോടെ പാലിക്കുകയും ശീലമാക്കുകയും ചെയ്താല്‍ ഈ അസുഖത്തെ നമ്മളില്‍ നിന്നും അകറ്റാം. അസുഖം വന്നു കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

1. രാവിലെ 10 മണിക്ക് മുന്‍പുള്ള സൂര്യപ്രകാശവും വൈകുന്നേരം 5 മണിക്ക് ശേഷമുള്ള സൂര്യപ്രകാശവും 30 മിനിറ്റ് ഏല്‍ക്കുക.

2. ഭക്ഷണത്തിനു മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് 20 സെക്കൻറ്റ് കഴുകുക.

3. എട്ട് മണിക്കൂര്‍ നേരം ഉറങ്ങുക.

4. ദിവസവും രണ്ട ലിറ്റര്‍ വെള്ളം കുടിക്കുക, തണുത്ത വെള്ളം കുടിക്കരുത് ഇളം ചൂടു വെളളം കുടിക്കുക.

5. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴകിയ ഭക്ഷണം കഴിക്കരുത്. കഴിക്കുന്ന ഭക്ഷണം ചെറു ചൂടോടെ മാത്രം കഴിക്കുക.

6. ദിവസേന ഒരു കോഴി മുട്ട കഴിക്കുക.

7. ചെറു നാരങ്ങ, വെളുത്തുള്ളി, പൈനാപ്പിള്‍, ഓറഞ്ച് എന്നിവ കൂടുതലായി കഴിക്കുക.

8.ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാല്‍ പുകവലി പൂര്‍ണ്ണമായും ഒഴിവാക്കുക

9. അമിതമായ മാനസികമായ സമ്മര്‍ദ്ദം ഒഴിവാക്കുക.

10. മദ്യപാനം പോലുളള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുക.

11. ഉപ്പു വെളളത്തില്‍ നന്നായി ഗാര്‍ഗിള്‍ ചെയ്യുകയും ആവി പിടിക്കുകയും ചെയ്യണം.

12. ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. പ്രാണായാമം ചെയ്യുക.

13. മധുരം കഴിവതും ഒഴിവാക്കുക.

14. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന വിറ്റമിന്‍ ഗുളികകള്‍ കഴിക്കുക.

15. കരിഞ്ചീരകം, ഇഞ്ചി, വെളുത്തുള്ളി, നാരങ്ങാ നീര്, മഞ്ഞള്‍ പൊടി, എന്നിവ ഇവ ഇട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടോട് കൂടി
കുടിക്കുന്നത് ശീലമാക്കുക.

Tags: COVID-19helth tips
Share64TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies