എന്റെ ശബ്ദം, നമ്മുടെ തുല്യഭാവി' പെണ്മക്കൾക്കായി നാം അറിയേണ്ട കാര്യങ്ങൾ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

എന്റെ ശബ്ദം, നമ്മുടെ തുല്യഭാവി’ പെണ്മക്കൾക്കായി നാം അറിയേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:59 pm IST
FacebookTwitterWhatsAppTelegram

പെൺകുട്ടികളോടുള്ള വിവേചനവും, വേർതിരിവും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവസാനിക്കുന്നില്ല. കുട്ടിക്കാലം മുതൽക്കെ പെൺകുട്ടികളെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി വളർത്തുന്ന ശീലം മാതാപിതാക്കളിൽ ഇപ്പോഴും കണ്ടുവരുന്നു. ആൺകുട്ടികൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യവും, അവസരങ്ങളും പലപ്പോഴും പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടാറുണ്ട്. ബാലവേല, ശൈശവ വിവാഹം തുടങ്ങിയ അനാചാരങ്ങൾക്ക് കൂടുതലായി ഇരകളാവുന്നതും പെൺകുട്ടികൾ തന്നെയാണ്. പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവമാണ് ഇതിനൊക്കെ കാരണങ്ങൾ. ചിന്തകളും നിലപാടുകളുമുള്ള ഒരു വ്യക്തി എന്നതിനുപകരം വീട്ടുജോലികൾ ചെയ്യുവാനും, കുടുംബകാര്യങ്ങൾ നോക്കുവാനുമുള്ള ഒരു വസ്തുവായിട്ടാണ് സ്ത്രീ വർഗ്ഗത്തെ സമൂഹം കണക്കിൽപ്പെടുത്തിരിക്കുന്നത്.

കാലങ്ങൾ ഒരുപാട് മാറിയെങ്കിലും പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ ഇത്തരം പെരുമാറ്റത്തിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. എങ്കിൽപ്പോലും വിദ്യാസമ്പന്നതയും, പ്രതികരണശേഷിയുമുള്ള ഒരുപാട് സ്ത്രീകൾ ഇന്ന് നമുക്കിടയിൽ ജീവിക്കുന്നുണ്ട്. പണ്ടുള്ള സ്ത്രീകളെ അപേക്ഷിക്കുമ്പോൾ സ്വന്തമായി നിലപാടുള്ള ഒരുപാട് വ്യക്തികൾ ഇന്ന് സമൂഹത്തിലുണ്ട്. അവർ സ്വന്തമായി തിരുമാനം എടുക്കാൻ പ്രാപ്തരുമാണ്. സ്ത്രീകളും പുരുഷന്മാരും തുല്യരാണെന്നും, അവർക്ക് രണ്ടു പേർക്കും തുല്യാവകാശമാണ് വേണ്ടതെന്നും ഘോരഘോരമായി പലരും സംസാരിക്കാറുണ്ട്. എന്നാൽ ആ തുല്യത എല്ലായിടങ്ങളിലും സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ലഭിക്കുന്നുണ്ടോയെന്നത് പ്രസക്തമായ ഒരു ചോദ്യമാണ്.

ഒരുപക്ഷെ സ്ത്രീകളെ തുല്യരായി കാണാനുള്ള ബുദ്ധിമുട്ടുകൊണ്ടായിരിക്കും ഇപ്പോഴും സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ പ്രതിദിനം കൂടിവരുന്നത്. വ്യത്യസ്തമായ ആശയങ്ങളാണ് ഓരോ വർഷത്തിലും പെൺകുട്ടികളുടെ ഈ ദിനം ആഘോഷിക്കുന്നത്. ഈ വർഷം അത് ‘എന്റെ ശബ്ദം, നമ്മുടെ തുല്യഭാവി’ എന്നതാണ് തീം. ലിംഗവിവേചനവും, ശാരീരികമായ ആക്രമണങ്ങളും പൂർണമായി തുടച്ചുകളയേണ്ടത് ഒരാവശ്യമാണ്. മാത്രവുമല്ല പെൺകുട്ടികളുടെ സുരക്ഷയ്‌ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളാണ് സമൂഹത്തിൽ ഇനി വേണ്ടത്.

Tags: Girl child
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

സമുദ്ര മന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies