ജിമ്മിൽ പോകാതെ തന്നെ വാട്‍സ് ആപ് വഴി ഫിറ്റ്നസ് നിലനിർത്താം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജിമ്മിൽ പോകാതെ തന്നെ വാട്‍സ് ആപ് വഴി ഫിറ്റ്നസ് നിലനിർത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 10:49 pm IST
FacebookTwitterWhatsAppTelegram

ശരീര സൗന്ദര്യം നിലനിർത്തുന്ന കാര്യത്തിൽ ആളുകൾക്ക് ഒരു പ്രത്യേക താല്പര്യമാണ്. അതിനായി വ്യായാമം ചെയ്യൽ, ഭക്ഷണ ക്രമീകരണങ്ങൾ, ജിമ്മിൽ പോകൽ തുടങ്ങിയ ഉപാധികളെല്ലാം പൊതുവെ എല്ലാവരും പരീക്ഷിക്കുന്നതാണ്. എന്നാൽ കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മിൽ പോകൽ മാസങ്ങളായി പലരുടെയും മുടങ്ങി കിടക്കുകയാണ്. ഇത് ആളുകളിൽ ശരീരഭാരം വർധിപ്പിക്കുകയും, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അത്തരം ആളുകളെ സഹായിക്കാനാണ് അബിൻസ് ട്രാൻസ്ഫോർമേഷൻ പ്രോഗ്രാം അഥവാ എടിപി എന്ന സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. വാട്സ് ആപ് വഴി ഓരോ വ്യക്തികളെയും ട്രെയിൻ ചെയ്‌തെടുക്കുന്ന രീതിയാണ് എടിപിയുടേത്.

ഓരോ വ്യക്തികൾക്കും ഓരോ ട്രെയിനിങ് രീതിയാണ്. അവരവരുടെ ജീവിത രീതിയും, ശാരീരിക അവസ്ഥയും കണക്കിലെടുത്താണ് ഓരോരുത്തർക്കും വാട്സ് ആപ് വഴി ട്രെയിനിങ് കൊടുക്കുന്നത്. ഡയറ്റ് പ്ലാൻ, വ്യായാമ മുറകൾ എന്നിവ ട്രെയ്നറുടെ സഹായത്തോടെ ലോകത്തെവിടെയായാലും ലഭ്യമാക്കാം. മാത്രവുമല്ല അടുത്ത ഘട്ടത്തിൽ വെർച്ച്വൽ ക്ലാസ്സുകളും ആരംഭിക്കുന്നതാണ്. വെർച്വൽ സെക്ഷനുകളിൽ ലൈവായിട്ടായിരിക്കും ട്രെയ്‌നർമാർ സംസാരിക്കുന്നത്. അംഗീകൃത ട്രെയ്‌നർമാരാണ് എടിപിയിൽ പ്രവർത്തിക്കുന്നത്. എല്ലാവരെയും ഒരേപോലെയല്ല ട്രെയ്ൻ ചെയ്യിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത.

ലോകത്തെവിടെയായാലും, ഏതു സമയത്തും ഇത് സാധ്യമാണ്. മലപ്പുറം, കോഴിക്കോട്, പെരിന്തൽമണ്ണ എന്നീ സ്ഥലങ്ങളിലാണ് എടിപിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ജിമ്മിൽ പോകാതെ വീട്ടിൽ ഇരുന്നു ശരീരം സംരക്ഷിക്കുന്ന ഈ രീതി ഉപകാരപ്രദമാണ്. കൊളസ്ട്രോൾ, ഡയബറ്റീസ്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ തടയാനും, അമിതഭാരം കുറയ്‌ക്കുവാനും വേണ്ട മാർഗ്ഗങ്ങൾ എല്ലാം വാട്സ് ആപ് വഴി എടിപി നിർദേശം തരും.‌ ഓൺലൈൻ വഴിയുള്ള പഠനം പോലെ ഓൺലൈൻ വഴിയുള്ള ട്രെയിനിങ്ങാണ് ഇതിലൂടെ ഒരുക്കുന്നത്. ഇതിലൂടെ ഓരോ വ്യക്തികളും ആഗ്രഹിക്കുന്ന രൂപമാറ്റം സാധ്യമാക്കാം.

Share30TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies