പരിചരിക്കാം കണ്ണുകളെ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പരിചരിക്കാം കണ്ണുകളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 06:24 pm IST
FacebookTwitterWhatsAppTelegram

കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം കനം കുറഞ്ഞതും അത് പോലെ തന്നെ മൃദുലവുമാണ് . നേർത്ത വരകൾ പോലെ വന്ന് വാർദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ വെളിപ്പെടുത്താൻ കഴിയുന്ന ആദ്യ ശരീര ഭാഗം കൂടിയാണ് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം .അതിനാൽ തന്നെ കണ്ണുകളുടെ ചുറ്റുമുള്ള ചർമ്മത്തെ നന്നായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ് .

ആളുകൾ സാധാരണയായി മറക്കുന്നതും പലപ്പോഴും ഉപയോഗിക്കാത്തതുമായ ഒന്നാണ് ഐ ക്രീമുകൾ. കണ്ണുകളുടെ ചുറ്റുമുള്ള ചർമ്മത്തിൽ ജലാംശം നിലനിർത്തുവാൻ ഒരു മോയിസ്ചറൈസർ അത്യാവശ്യമാണ് അതിനാൽ തന്നെ ഐ ക്രീമുകൾ കണ്ണുകൾക്ക് ചുറ്റും പുരട്ടുന്നത് ഗുണം ചെയ്യും .

മിക്ക ആളുകളും ശരീരത്തിൽ തേക്കാൻ ഉപയോഗിക്കുന്ന മോയിസ്ചറൈസർ തന്നെ കണ്ണുകൾക്ക് ചുറ്റും പുരട്ടാറുണ്ട് . അത് തെറ്റായ പ്രവണതയാണ് . കണ്ണുകൾക്ക് ചുറ്റും പുരട്ടാൻ ഉപയോഗിക്കേണ്ടത് , കണ്ണുകൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ക്രീമുകൾ ആണ് . വിറ്റാമിൻ എ അടങ്ങിയിട്ടുള്ള ഐ ക്രീം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക .

ഉറക്കം ശരിയായില്ലെങ്കിൽ കണ്ണുകൾക്ക് താഴെ കറുപ്പ് നിറം വരാൻ സാധ്യത വളരെ കൂടുതൽ ആണ് . ഇങ്ങിനെ ഉണ്ടാകുന്ന കറുപ്പ് നിറം ചിലപ്പോൾ നന്നായി ഉറങ്ങിയാലും മാറില്ല . ജനിതകമായ കാരണങ്ങൾ കൂടി ഇതിൽ ഉൾപെട്ടിരിക്കുന്നതിനാൽ കണ്ണിന് താഴെ ഉണ്ടാകുന്ന കറുപ്പ് നിറം മാറാൻ ബുദ്ധിമുട്ടാണ് . എന്നിരുന്നാലും കറുപ്പിന്റെ കാഠിന്യം കുറയ്‌ക്കാനായി വിറ്റാമിൻ കെ അടങ്ങിയ ഐ ക്രീമുകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും . കൂടാതെ കാപ്പിപ്പൊടി കുഴച്ചു കണ്ണിനടിയിൽ തേക്കുന്നതും ഗുണം ചെയ്യും .

കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രദ്ധിക്കുക . ദിനവും ആവശ്യത്തിന് വെള്ളം കുടിക്കുക . ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറക്കാൻ ശ്രദ്ധിക്കുക . പുകവലി തുടങ്ങിയ ദുശീലം കണ്ണിന് താഴെ കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകും . അതിനാൽ അത്തരത്തിൽ ഉള്ള ദുശീലങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുക . ഇത്രയും കാര്യങ്ങൾ പിന്തുടർന്നാൽ കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം ഒരുപരിധി വരെ തടയാൻ സാധിക്കും .

കണ്ണിൽ തണുത്ത ടീ ബാഗുകൾ വെക്കുന്നത് കറുപ്പ് നിറം കുറക്കാൻ സഹായിക്കും . ദിനവും വെളിച്ചെണ്ണയും ബദാം എണ്ണയും കൂട്ടി ചേർത്ത് കണ്ണുകളിൽ മസ്സാജ് ചെയ്യുന്നത് കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറത്തിന്റെ കാഠിന്യം കുറക്കാൻ സഹായിക്കും .

നാരങ്ങാ നീരും തക്കാളി നീരും സമം ചേർത്ത് കണ്ണിന് ചുറ്റും പുരട്ടി മസ്സാജ് ചെയ്തതിന് ശേഷം അല്പ സമയം കഴിഞ്ഞു കഴുകി കളയുക . ദിനവും ഈ പ്രക്രിയ ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറക്കാൻ സഹായിക്കും .

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies