കാഴ്ചശക്തിയും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി കാരറ്റ് -പാൽ പാനീയം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കാഴ്ചശക്തിയും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി കാരറ്റ് -പാൽ പാനീയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 11:54 am IST
FacebookTwitterWhatsAppTelegram

ആരോഗ്യകരമായ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയിരിക്കണം, എന്നത് കുട്ടിക്കാലം മുതൽ തന്നെ നാം കേട്ടിട്ടുള്ളതാണ് . കുട്ടികാലത്ത് ഗുണകരമെങ്കിലും നാം കഴിക്കാൻ മടി കാണിച്ചിരുന്ന പല ഭക്ഷ്യവസ്തുക്കളും ഇന്ന് നമ്മൾ കുട്ടികളോട് കഴിക്കാൻ ആവശ്യപെടുന്നു . എന്തൊരു വൈരുധ്യം അല്ലെ. അന്ന് പച്ചക്കറികളുടെയും പഴവർഗ്ഗങ്ങളുടെയും ഗുണങ്ങൾ നമ്മുക്ക് പ്രശ്നമല്ലായിരുന്നു എങ്കിലും നമ്മുടെ രക്ഷകർത്താക്കൾക്കു അവയുടെ ഗുണം എത്രത്തോളം ഉണ്ടെന്ന് അറിയാമായിരുന്നു . അതെ അവസ്ഥ തന്നെയാണ് ഇന്ന് നമ്മളും അഭിമുഖീകരിക്കുന്നത് .

ഇന്ന് ഏത് സമയത്തും സുലഭമായി ലഭിക്കുന്ന കാരറ്റ് സാലഡുകളിലും , കറികളിലും മറ്റും സ്ഥിരമായി ഉപയോഗിച്ചു പോരുന്നു . ചെറിയ മധുരത്തോടെ ഉള്ള കാരറ്റ് പോഷകങ്ങൾ ഏറെ അടങ്ങിയിട്ടുള്ള ഒന്നാണ് എന്നുള്ളത് ഏവർക്കും അറിയാവുന്ന വസ്തുത തന്നെയാണ് .

വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് , കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും വളരെ ഉത്തമമായ ഒന്നാണ് . നാരുകളും കാർബോഹൈഡ്രേറ്റ്സും  അടങ്ങിയിരിക്കുന്ന കാരറ്റ് നമ്മുടെ ആഹാരക്രമത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ ശരീര ഭാരം കുറക്കാനും സഹായകമാകും .

കാരറ്റ് ഉപയോഗിച്ച് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാം . അതിൽ ഒരു വിഭവമാണ് പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റും പാലും ചേർത്ത് ഉണ്ടാക്കാവുന്ന പാനീയം .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും ഇവ രണ്ടും ചേർത്തുണ്ടാക്കുന്ന പാനീയം പണ്ട് മുതൽക്കേ കുട്ടികൾക്ക് കൊടുക്കുന്ന ഒന്നാണ് .

കാരറ്റ് – പാൽ പാനീയം തയ്യാറാക്കാൻ വേണ്ടുന്ന ചേരുവകൾ

1 . തൊലി കളഞ്ഞ കാരറ്റ് – രണ്ടെണ്ണം

2 . പാൽ – രണ്ട് കപ്പ്

3 . കറുവപ്പട്ട – ഒരു കഷ്ണം

4 . ഗ്രാമ്പൂ – ഒന്ന്

5 . തേൻ : രണ്ട് ടീസ്പൂൺ

6 . ബദാം ചെറുതായി നുറുക്കിയത് അഞ്ചാറെണ്ണം

7 . കുങ്കുമപ്പൂവ് – വേണമെങ്കിൽ മാത്രം ആവശ്യത്തിന്

കാരറ്റ് – പാൽ പാനീയം തയ്യാറാക്കേണ്ടുന്ന വിധം

1 . കാരറ്റ് നന്നായി അരിഞ്ഞതിന് ശേഷം പ്രഷർ കുക്കറിൽ വേവിക്കുക .

2 . വേവിച്ച കാരറ്റും നുറുക്കി വെച്ചിരിക്കുന്ന ബദാമും കൂടി ചേർത്ത് അല്പം വെള്ളം കൂട്ടി നന്നായിട്ടരച്ചെടുക്കുക .

3 . പാൽ ഒരു പാത്രത്തിലേക്കൊഴിച്ച് കറുവപ്പട്ടയും ഗ്രാമ്പുവും കൂടി ചേർത്ത് തിളപ്പിക്കുക .

4 . ചെറുതീയിൽ തിളയ്‌ക്കുന്ന പാലിലേക്ക് അരച്ച് വെച്ചിരിക്കുന്ന കാരറ്റ് ബദാം മിശ്രിതം ചേർത്ത് നാല് മിനിറ്റ് ഇളക്കുക .

5 . തണുത്തതിന് ശേഷം ഇതിലേക്ക് തേൻ ചേർത്ത് വീണ്ടും മിക്സിയിൽ ഇട്ട് അടിച്ചെടുക്കുക .

പോഷക സമൃദ്ധമായ കാരറ്റ് – പാൽ പാനീയം തയ്യാർ .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies