ശരീര ഭാരം കുറക്കാൻ മധുരക്കിഴങ്ങ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ശരീര ഭാരം കുറക്കാൻ മധുരക്കിഴങ്ങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 06:32 pm IST
FacebookTwitterWhatsAppTelegram

നല്ല രുചി മാത്രമല്ല ആരോഗ്യപരമായ നിരവധി ഗുണങ്ങളും ഉള്ള ഒന്നാണ് മധുരക്കിഴങ്ങ് . ഇതിൽ ഏറ്റവും അതിശയകരമായ വസ്തുത എന്തെന്നാൽ ശരീര ഭാരം കുറക്കാൻ മധുരക്കിഴങ്ങിന് നമ്മെ സഹായിക്കാൻ സാധിക്കും എന്നുള്ളതാണ് . വിറ്റാമിൻ സി , കാൽസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷ്യ വസ്തു കൂടിയാണ് മധുരക്കിഴങ്ങ് .

ബീറ്റ കരോട്ടീൻ , ചർമ്മത്തെ ഉത്തേജിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ എന്നിവ മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കുറക്കാൻ ഭക്ഷണക്രമത്തിൽ ഇതുൾപ്പെടുത്തുന്നത് സഹായകമാകും എന്നാണ് ഗവേഷകർ പറയുന്നത് .മധുരക്കിഴങ്ങിൽ കലോറിയും കൊഴുപ്പും നന്നേ കുറവും നാരുകൾ ധാരാളമായി അടങ്ങിയിരിക്കുകയും ചെയ്യുന്നു .

പുഴുങ്ങിയോ , ഗ്രിൽ ചെയ്തോ മധുരക്കിഴങ്ങ് അത്താഴത്തിന്റെ ഭാഗമാക്കുന്നത് മൂലം വയർ നിറയുന്ന പ്രതീതി ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും .നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ് മധുരക്കിഴങ്ങ് .

കലോറി വളരെ കുറവായതിനാൽ വിശക്കുമ്പോൾ  മധുരക്കിഴങ്ങ് കഴിക്കുകയാണെങ്കിൽ ശരീര ഭാരം കൂടാതെ തന്നെ വിശപ്പ് മാറ്റാൻ ഇത് സഹായിക്കും . മധുരക്കിഴങ്ങിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് മൂലം വയർ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നതിനാൽ അമിതമായി കലോറിയും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാതെ നമ്മെ തടയുകയും ചെയ്യും .

വിറ്റാമിൻ സി കൂടാതെ വിറ്റാമിൻ എ യും അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തിക്കും മധുരക്കിഴങ്ങ് ഉത്തമമാണ് . പൊട്ടാസിയത്തിന്റെ അളവ് കൂടുതൽ ഉള്ളതിനാൽ ഓർമ്മശക്തിക്കും ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ് എന്നാണ് പഠനങ്ങൾ പറയുന്നത് .

മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിൻ ചർമ്മത്തെ സംരക്ഷിക്കുകയും മിനുസ്സമുള്ളതുമാക്കുന്നു . പലപ്പോഴും ശരീര ഭാരം കൂടാനുള്ള കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് മൂലം ആയിരിക്കും . മധുരക്കിഴങ്ങിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ശരീര ഭാരം കൂടുകയും ഇല്ല പ്രമേഹവും നിയന്ത്രണത്തിലാവും എന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies