കമ്യൂണിസ്റ്റ് ചൈനയെ ഞെട്ടിച്ച് നേപ്പാൾ ; അതിർത്തിയിൽ സൈനിക പോസ്റ്റുകൾ സ്ഥാപിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കമ്യൂണിസ്റ്റ് ചൈനയെ ഞെട്ടിച്ച് നേപ്പാൾ ; അതിർത്തിയിൽ സൈനിക പോസ്റ്റുകൾ സ്ഥാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2020, 05:01 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു : കമ്യൂണിസ്റ്റ് ചൈനയുടെ നക്കിക്കൊല്ലലിനെതിരെ നേപ്പാൾ സൈന്യത്തിന്റെ മറുപടി. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിച്ചു വിടുന്നതിനൊപ്പം നേപ്പാളിന്റെ ഭൂമി കയ്യിലാക്കാനുള്ള ചൈനീസ് നീക്കത്തിനെതിരെയാണ് നേപ്പാൾ സൈന്യത്തിന്റെ ഇടപെടൽ. ചൈനയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സൈന്യം പോസ്റ്റുകൾ സ്ഥാപിച്ചു.

ചൈനീസ് അതിർത്തികളിൽ ആറു പോസ്റ്റുകളാണ് പുതുതായി സ്ഥാപിച്ചത്. ഇനി പതിനഞ്ചെണ്ണം കൂടി സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്. നേപ്പാളിന്റെ ഭൂമിയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിക്കാൻ ശ്രമിക്കുന്നതിനൊപ്പം നേപ്പാളിന്റെ പ്രദേശങ്ങൾ കയ്യടക്കാനാണ് ചൈനയുടെ ശ്രമമെന്ന് നേപ്പാളിലെ പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ഇന്ത്യൻ അതിർത്തിയിൽ സൈനിക പോസ്റ്റുകൾ സ്ഥാപിക്കാൻ നേപ്പാൾ തീരുമാനിച്ചിരുന്നു. ചിലയിടങ്ങളിൽ സൈനിക പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നേപ്പാളീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുയർന്നതോടെ പലയിടങ്ങളിലും പോസ്റ്റുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇന്ത്യയെ വെറുപ്പിച്ച് ചൈനയ്‌ക്കൊപ്പം നിൽക്കാനുള്ള ശർമ്മ ഒലി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ജനങ്ങൾ ഉയർത്തിയതിനെ തുടർന്നായിരുന്നു പോസ്റ്റുകൾ പൊളിച്ച് മാറ്റിയത്.

ചൈന അതിർത്തി കയ്യേറുന്നതും കിലോമീറ്ററുകളോളം അധീനതയിലാക്കിയതും ഒലിസർക്കാർ കാണാത്തതെന്തെന്നും ചോദ്യമുയർന്നിരുന്നു . തുടർന്നാണ് ചൈനീസ് അതിർത്തിയിൽ നേപ്പാൾ സൈന്യം പോസ്റ്റുകൾ സ്ഥാപിച്ചത്. അതേസമയം ഇന്ത്യയുടെ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനേക്ക് നേപ്പാൾ സൈന്യത്തിന്റെ ജനറൽ സ്ഥാനം ആദര സൂചകമായി നൽകുന്നതും ചൈനയെ ഞെട്ടിച്ചിട്ടുണ്ട്.

Tags: Nepal-ChinaBorder
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies