വിദ്യാഭ്യാസ സഹകരണം വഴി ചൈന കമ്യൂണിസ്റ്റ് ചിന്തകൾ നമ്മുടെ കുട്ടികൾക്ക് നൽകി ; ഇപ്പോൾ വലിയ ഭീഷണിയായി : പോം‌പിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദ്യാഭ്യാസ സഹകരണം വഴി ചൈന കമ്യൂണിസ്റ്റ് ചിന്തകൾ നമ്മുടെ കുട്ടികൾക്ക് നൽകി ; ഇപ്പോൾ വലിയ ഭീഷണിയായി : പോം‌പിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2020, 09:35 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് മൈക്ക് പോംപിയോ വീണ്ടും രംഗത്തെത്തി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ചൈന ശ്രമിക്കുന്നുവെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം. എല്ലാവര്‍ക്കുമേലും നടന്നുകയറാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്ക് അവസരം ഒരുക്കികൊടുത്തതില്‍ അമേരിക്കന്‍ നേതാക്കള്‍ ഖേദിക്കണമെന്ന് മൈക്ക് പോംപിയോ പറഞ്ഞു.

ചൈന വ്യാപാരരംഗത്തുമാത്രമല്ല കയറിക്കൂടിയത്. കണ്‍ഫ്യൂഷ്യസ് ആശയഗതിക്കനുസരിച്ച് വിദ്യാഭ്യാസ മേഖലയിലൂടെ നമ്മുടെ കുട്ടികളുടെ മനസ്സിനെ സ്വാധീനിച്ചിരിക്കുന്നു. അവരുടെ പല പ്രചാരണങ്ങളും കുട്ടികളുടെ ചിന്തകളെപ്പോലും അപകടത്തിലാക്കുകയാണ്. വിദ്യാഭ്യാസ പദ്ധതികളുടെ പേരില്‍പോലും ഇനി ഒരു തരത്തിലുള്ള സൗകര്യങ്ങളോ സാമ്പത്തിക സഹകരണമോ സിസിപിയുമായി നടത്തുന്നത് ദീര്‍ഘകാലത്തേക്ക് ദോഷകരമാണ്. നയങ്ങളെല്ലാം പുന:പ്പരിശോധിക്കണം. കാരണം നമ്മുടെ ജനാധിപത്യ നയത്തെ നിയന്ത്രിക്കാന്‍ ഒരു സൈനിക ഏകാധിപത്യരാജ്യമാണ് ശ്രമിക്കുന്നതെന്ന് മുന്നറിയിപ്പും പോംപിയോ നല്‍കി.

‘ചൈനയുടെ ഭീഷണി എന്നത് തികച്ചും യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ 40 വര്‍ഷം കൊണ്ടാണ് ചൈന ഈ നിലയിലേക്ക് വളര്‍ന്നത്. എന്നാലത് ഒരു രാഷ്‌ട്രീയ വളര്‍ച്ചയല്ല. വളരെ ആസൂത്രിതമായി അവര്‍ ദൂരെനിന്ന് റിമോട്ട് കണ്‍ട്രോളുപയോഗിച്ച് നമ്മളെ നിയന്ത്രിക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരേയും, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്സുകളേയും ഡെമോക്രാറ്റുകളേയും അവര്‍ സ്വാധീനിച്ചിരുന്നു. നമ്മള്‍ മുട്ടുമടക്കികൊടുത്തു എന്നത് ആദ്യം സമ്മതിക്കണം. അവര്‍ നമുക്ക് മുകളിലൂടെ കടന്നുകയറാന്‍ നാം തന്നെ അവസരം നല്‍കി. ഏതായാലും പ്രസിഡന്റ് ട്രംപ് ഈ കപ്പല്‍ നേരായ ദിശയില്‍ കൊണ്ടുപോവുകയാണ്. അമേരിക്കയുടെ തൊഴില്‍ ലഭ്യത സംരക്ഷിക്കാനും വര്‍ദ്ധിപ്പിക്കാനും ഈ നയം ആവശ്യമാണ്’ പോംപിയോ വ്യക്തമാക്കി.

Tags: US-chinamike pompeo
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies