ചെടികളുടെ തണ്ടിൽ നിന്നും ഡ്രിങ്കിംഗ് സ്ട്രോയുടെ കണ്ടുപിടിത്തത്തിലേക്ക് |World Of Inventions|
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ചെടികളുടെ തണ്ടിൽ നിന്നും ഡ്രിങ്കിംഗ് സ്ട്രോയുടെ കണ്ടുപിടിത്തത്തിലേക്ക് |World Of Inventions|

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2020, 11:35 pm IST
FacebookTwitterWhatsAppTelegram

വെള്ളമോ, ജ്യൂസോ കുടിക്കുമ്പോൾ ദേഹത്ത്  വീഴുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ജ്യൂസ് വീണാൽ വസ്ത്രത്തിൽ കറ പിടിക്കുകയും, വൃത്തികേടാകുകയും ചെയ്യും.
ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ നമ്മെ സഹായിക്കുന്ന വ്സതുവാണ് ഡ്രിങ്കിംഗ് സ്ട്രോ. നമ്മുടെ വസ്ത്രത്തിലോ ദേഹത്തോ വീഴാതെ ശീതളപാനീയങ്ങൾ കുടിക്കാൻ നമ്മെ സഹായിക്കുന്ന ഡ്രിങ്കിംഗ് സ്ട്രോയുടെ കണ്ടു പിടിത്തങ്ങളും വിശേഷങ്ങളുമാണ് ജനം ടിവി . കോം  വേഴ്ഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

ചരിത്രാതീത കാലം മുതൽ തന്നെ പാനീയങ്ങൾ കുടിക്കാൻ മനുഷ്യർ ഡ്രിങ്കിംഗ് സ്ട്രോയുടെ പ്രാഗ് രൂപങ്ങൾ ഉപയോഗിച്ചിരുന്നുവത്രേ. നെല്ല് പോലുള്ള സസ്യങ്ങളുടെ തണ്ടുകളാണ് അന്ന് കാലത്ത് ഇതിനായി ഉപയോഗിച്ചിരുന്നത്.  ഈജിപ്ത്, സുമേറിയ, ബാബിലോണിയ, നൈൽ നദീതടം എന്നിവടങ്ങളിൽ താമസിച്ചിരുന്നവർ ഇത്തരത്തിൽ ഡ്രിങ്കിംഗ് സ്ട്രോകൾ ഉപയോഗിച്ചിരുന്നതിന് തെളിവുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

അമേരിക്ക കാരനായ മാർവിൻ സ്റ്റോൺ ആണ്  സ്ട്രോ കണ്ടുപിടിച്ചത്. 1888 ലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസിദ്ധമായ കണ്ടുപിടിത്തം. സ്ട്രോയായി ഉപയോഗിക്കുന്ന സസ്യങ്ങൾക്ക് നേരിട്ട ക്ഷാമമാണ് അദ്ദേഹത്തെ ആധുനിക സ്ട്രോയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. സസ്യങ്ങൾ കിട്ടാതെ വന്നതോടെ അദ്ദേഹം പേപ്പറുകൾ ചുരുട്ടി സ്ട്രോകൾ നിർമ്മിക്കാൻ ആരംഭിച്ചു. പെൻസിലിന്റെ പുറത്ത് കടലാസ് ചുറ്റി  പശ കൊണ്ട് ഒട്ടിച്ചായിരുന്നു സ്റ്റോൺ അന്ന് സ്ട്രോകൾ നിർമ്മിച്ചിരുന്നത്.

ഇത്തരത്തിൽ നിർമ്മിച്ച സ്ട്രോകൾ അദ്ദേഹം ആദ്യം പരീക്ഷിച്ചത് ഒരു കൂൾ ബാറിലാണ്. നനവ് തട്ടുമ്പോൾ പെട്ടെന്ന് കുതിർന്ന് കേടുവരുക എന്നത് പേപ്പർ സ്ട്രോകളുടെ വലിയ പോരായ്മയായിരുന്നു. എന്നിരുന്നാലും സ്റ്റോണിന്റെ പേപ്പർ ഡ്രിങ്കിംഗ് സ്ട്രോ വളരെ പ്രശസ്തി നേടി.

സ്ട്രോകൾ പെട്ടെന്ന് കുതിർന്ന് കേടുവരുന്നത് പരിഹരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു സ്റ്റോൺ പിന്നീട് ഏർപ്പെട്ടത്. നനഞ്ഞു കുതിരാതിരിക്കാൻ മെഴുകു പുരട്ടിയ മാനില കടലാസ് ഉപയോഗിച്ച് മാർവിൻ സ്റ്റോൺ മികച്ച സ്ട്രോകൾ നിർമ്മിക്കാൻ ആരംഭിച്ചു. 1888 ൽ തന്നെ അദ്ദേഹത്തിന് സ്ട്രോയുടെ കണ്ടു പിടിത്തത്തിന് പേറ്റന്റ് ലഭിച്ചു. പിന്നീട് 1890 ൽ അദ്ദേഹം സ്ട്രോ കോർപ്പറേഷൻ എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ച്  ഡ്രിങ്കിംഗ് സ്ട്രോകൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തു.

കൈകൾ കൊണ്ടായിരുന്നു ആദ്യകാലത്ത് സ്ട്രോകൾ നിർമ്മിച്ചിരുന്നു. അതുകൊണ്ടു തന്നെ സ്ട്രോകളുടെ ഉത്പാദനം പരിമിതമായിരുന്നു. 1906 മുതലാണ് യന്ത്രം ഉപയോഗിച്ചുള്ള സ്ട്രോ നിർമ്മാണം ആരംഭിച്ചത്. യന്ത്രം ഉപയോഗിച്ചുള്ള സ്ട്രോ നിർമ്മാണവും കണ്ടുപിടിച്ചത് സ്റ്റോൺ തന്നെയായിരുന്നു.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies