ആരോഗ്യം സംരക്ഷിക്കാന്‍ പേരയില ചായ ശീലമാക്കാം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ആരോഗ്യം സംരക്ഷിക്കാന്‍ പേരയില ചായ ശീലമാക്കാം

Janam Web Desk by Janam Web Desk
Oct 22, 2020, 08:01 pm IST
FacebookTwitterWhatsAppTelegram

പേരയ്‌ക്ക കഴിയ്‌ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. നിരവധി ഗുണങ്ങളുള്ള പേരയ്‌ക്ക രുചിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. നാരുകളാല്‍ സമ്പന്നമായ ഈ ഫലത്തില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, ലൈക്കോപീന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യ കാര്യത്തില്‍ പേരയ്‌ക്കയെക്കാള്‍ കേമനാണ് പേരയുടെ ഇലകള്‍.  ശരീരഭാരം കുറയ്‌ക്കുന്നതു മുതല്‍ ചിന്താശേഷി വര്‍ദ്ധിപ്പിക്കുന്നതിനു വരെയുള്ള ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ പേരയില ചേര്‍ത്ത് തയ്യാറാക്കുന്ന
ചായ ശീലമാക്കുന്നത് ആരോഗ്യത്തിന് വളരെ ഉപകാര പ്രദമാണ്. പോഷക സമ്പന്നമായ ഒരു ഔഷധ ചായയാണ് പേരയില ചേര്‍ത്ത ചായ.

പേരയില ചായയുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പേരയുടെ തളിരില എടുത്ത് ഒരു കപ്പു ചൂടു വെള്ളത്തിലിട്ട് പത്തു മിനിറ്റു വയ്‌ക്കുക. പേരയില ഊറ്റിയെടുത്ത ശേഷം ഇത് ഉപയോഗിച്ച് സാധാരണ രീതിയില്‍ ചായയുണ്ടാക്കുക. ഇതു ദിവസവും വെറും വയറ്റില്‍ കുടിയ്‌ക്കുന്നത് നല്ലതാണ്. പ്രമേഹമടക്കമുള്ള നിരവധി രോഗങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ് പേരയില ചായ. രക്തത്തിലെ ഗ്ലൂക്കോസ് അളവു നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ഇത് ഏറെ നല്ലതാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ നിയന്ത്രിയ്‌ക്കുന്ന ഒന്നാണ് പേരയില ചായ.

ഇതിലൂടെ കൊഴുപ്പു കാരണം ഉണ്ടാകുന്ന ഹൃദയ പ്രശ്നങ്ങളില്‍ നിന്നും ഹൃദയത്തെ സംരക്ഷിയ്‌ക്കാം. ബിപി കുറയ്‌ക്കാനും പേരയില ചായ ഏറെ നല്ലതാണ്. പൂജ്യം കലോറിയായതിനാല്‍ ഇതു തടി കുറയ്‌ക്കാന്‍ സഹായിക്കുന്നു. ടോക്സിനുകള്‍ പുറന്തള്ളുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ് ഈ ചായ. മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ചര്‍മത്തിന്റെ നിറം കൂട്ടാനും പേരയില നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും വയറ്റിലെ ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാനും പേരയില ഉത്തമമാണ്.

Tags: health drink
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies