ആർത്തവവിരാമം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് സ്വാഭാവിക പരിഹാരങ്ങൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ആർത്തവവിരാമം ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് സ്വാഭാവിക പരിഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 08:03 pm IST
FacebookTwitterWhatsAppTelegram

നാല്പത് – അൻപത് വയസ്സ് പ്രായമുള്ള സ്ത്രീകളിൽ ആണ് പൊതുവായി ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാവുന്നത് . ഈ ലക്ഷണങ്ങൾ കുറച്ചു വർഷങ്ങൾ തുടർച്ചയായി കാണപെടുന്നതായിരിക്കും .ആർത്തവവിരാമത്തിന്റെ പൊതുവായിട്ടുള്ള ലക്ഷണങ്ങൾ ശരീരത്തിന് ചൂടനുഭവപ്പെടുക , രാത്രിയിൽ വിയർക്കുക , മാനസികമായി പിരിമുറുക്കങ്ങൾ അനുഭവപ്പെടുക , ക്ഷീണം തോന്നുക എന്നിവയാണ് . കൂടാതെ ആർത്തവ വിരാമം അടുക്കുന്ന സ്ത്രീകളിൽ സന്ധിവാതം , ശരീര ഭാരം വർധിക്കുക , പ്രമേഹം , ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയും ഉണ്ടാവാനുള്ള സാദ്ധ്യതകൾ കൂടുതലാണ് .

ഇത്തരത്തിൽ ആർത്തവവിരാമം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വാഭാവികമായ ചില വഴികൾ ഇവയൊക്കെയാണ്

ആർത്തവ വിരാമം അടുക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം എല്ലുകളെ ബാധിക്കാനും അതുമൂലം സന്ധിവാതം ഉണ്ടാവാൻ ഉള്ള സാധ്യതയും ഉണ്ടാകുന്നു . അതിനാൽ ആഹാരക്രമത്തിൽ കാൽസ്യവും വിറ്റാമിൻ ഡി യും ധാരാളമായി അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും .

ആർത്തവ വിരാമം അടുക്കുമ്പോൾ ശരീര ഭാരം വർധിക്കുക എന്നത് വളരെ സ്വാഭാവികമായ കാര്യമാണ് . അതിനാൽ ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതും നിലനിർത്തുന്നതും ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗം തടയാനും സഹായിക്കും.

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം എല്ലുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകയും , മാത്രമല്ല ശരീരഭാരം, ചില രോഗങ്ങൾ എന്നിവ തടയാനും സഹായകമാകും . ചില ഭക്ഷണ പാനീയങ്ങൾ അതായത് കാപ്പി , മദ്യം , പഞ്ചസാര എന്നിവ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ കൂടുതലായി ഉണ്ടാവാൻ കാരണമാകും . അതിനാൽ കഴിവതും അവ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് ഉത്തമം .

നല്ല ഉറക്കം ലഭിക്കാതിരിക്കുക , ഉത്കണ്ഠ, ക്ഷീണം തുടങ്ങിയ ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ പതിവായി വ്യായാമം ചെയ്യുന്നത് സഹായിക്കും . ശരീരഭാരം, വിവിധ രോഗങ്ങൾ, എന്നിവയിൽ നിന്നും നിത്യമായി ചെയ്യുന്ന വ്യായാമത്തിലൂടെ പരിഹരിക്കാൻ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies