കോഴിക്കോടിന്റെ മിനി കുട്ടനാട്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കോഴിക്കോടിന്റെ മിനി കുട്ടനാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 05:48 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാന്‍. ഇവിടേയ്‌ക്ക് വിനോദ സഞ്ചാരികള്‍ ഒരുപാട് വരാരുമുണ്ട്. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ അധികമാരും കാണാത്ത സഞ്ചാരികള്‍ അറിഞ്ഞു തുടങ്ങാത്ത ഒരു സ്ഥലമാണ് നടുത്തുരുത്തി. പ്രകൃതിയുടെ
പച്ചപ്പ് പുതച്ചു കിടക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് മുന്നില്‍ ഒരു പുതുവസന്തം തന്നെയാണ് തുറന്നു കാണിക്കുന്നത്. നടുത്തുരുത്തി ദ്വീപും അതിനു ചുറ്റിലുമുള്ള കായലും ചേര്‍ന്ന പുത്തന്‍ കാഴ്ചകളുടെ മനോഹനമായ പുതു ലോകമാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. വളരെ മനോഹരമായ കാഴ്ചകളാല്‍ സമ്പന്നമായ ഒരു യാത്രയാണ് നടുത്തുരുത്തി നല്കുന്നത്.

കുഞ്ഞു കൈത്തോടും അവിടുത്തെ തുരുത്തുകളും നാടന്‍ വള്ളത്തിലുള്ള സഞ്ചാരവും വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കോഴിക്കോട് – കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ മാഹിപ്പുഴയുടെ നടുവിലായിട്ടാണ് നടുത്തുരുത്തി സ്ഥിതി ചെയ്യുന്നത്. നങ്കൂരമിട്ടു കിടക്കുന്ന കപ്പലിനു സമാനമാണ് അഞ്ച് ഏക്കര്‍ വിസ്തൃതിയുള്ള ഈ തുരുത്തിന്റെ കാഴ്ച. ഇതിന്റെ ഒരു ഭാഗത്ത് കണ്ണൂര്‍ ജില്ലയിലെ കരിയാടും മറുഭാഗത്ത് കോഴിക്കോട്ടെ ഏറാമലയുമാണ്. കോഴിക്കോടിന്റെ മിനി കുട്ടനാട് എന്നാണ് മാഹിപ്പുഴയ്‌ക്ക് നടുവിലെ പച്ചത്തുരുത്തായ നടുത്തുരുത്തി അറിയപ്പെടുന്നത്.

ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ആസൂത്രിതമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ടൂറിസം കേന്ദ്രം കൂടിയാണ് നടുത്തുരുത്തി. പരമ്പരാഗത രീതിയിലുള്ള തോണിയാത്ര, വിവിധതരം മത്സ്യബന്ധന രീതികള്‍ പരിചയപ്പെടല്‍, തെങ്ങുകയറ്റം, കള്ളുചെത്ത് , കയറു പിരിക്കല്‍ ,ഓലമടയല്‍, ഞണ്ടു പിടുത്തം, വല നെയ്‌ത്ത്, കുരുത്തോല ക്രാഫ്റ്റ്, നാടന്‍ ഭക്ഷണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങി തനി നാടന്‍ ജീവിതങ്ങളെ കണ്‍മുന്നില്‍ കാണുവാനും അറിയുവാനും സാധിക്കുന്നു.

 

 

Tags: kozhikode
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies