അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഐ.എന്‍.എസ്. കവരത്തി; ചൈനയ്‌ക്കെതിരെ ഇന്ത്യന്‍മഹാസമുദ്രത്തില്‍ കാവലാകും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ഐ.എന്‍.എസ്. കവരത്തി; ചൈനയ്‌ക്കെതിരെ ഇന്ത്യന്‍മഹാസമുദ്രത്തില്‍ കാവലാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 11:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അന്തര്‍വാഹിനികളെ തകര്‍ക്കാനുള്ള യുദ്ധകപ്പല്‍ ഇന്നു മുതല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗം. ഐ.എന്‍.എസ്. കവരത്തിയാണ് ഇന്ന് നാവികസേനയുടെ ഭാഗമായത്. ഇന്ത്യന്‍ കരസേനാ മേധാവിയെക്കൊണ്ടാണ് നാവികസേന കപ്പല്‍ ഏറ്റുവാങ്ങിയതെന്ന കൗതുകവും സംയുക്തസൈനിക നീക്കത്തിന്റെ മികച്ച ഉദാഹരണമായിരിക്കുകയാണ്. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നാണ്  ജനറല്‍ എം.എം.നരവാനേ നാവികസേനയ്‌ക്കായി യുദ്ധകപ്പല്‍ ഏറ്റുവാങ്ങിയത്.

അതിവേഗം ഇന്ത്യ നിര്‍മ്മിച്ച നാല് യുദ്ധക്കപ്പലുകളില്‍ ഒടുവിലത്തേതാണ് കവരത്തി. ആന്റി സബ്മറൈന്‍ വാര്‍ഫെയറെന്ന സുപ്രധാന യുദ്ധ തന്ത്രത്തിലെ നിർണ്ണായക സ്ഥാനമാണ് ഇനി  കവരത്തിക്കുള്ളത്. കമോറാത്ത ക്ലാസ്സില്‍ 28-ാം പദ്ധതിയായാണ് കപ്പലിന്റെ രൂപകല്‍പ്പന. എത്ര ആഴത്തിലും വേഗത്തിലും സഞ്ചരിക്കുന്ന അന്തര്‍വാഹനിയില്‍ ശക്തിയേറിയ റഡാറുകളും ആഴക്കടലിനടിയിലെ ചലനങ്ങള്‍ അറിയാവുന്ന സെന്‍സറുകളും സജ്ജീകരിച്ചിരിക്കുകയാണ്. അന്തർവാഹിനി വ്യൂഹം നന്നായി ഉപയോഗിക്കുന്ന ചൈനക്കെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിരോധമായി കവരത്തി മാറും. അന്തര്‍വാഹിനി വേധ മിസൈലുകള്‍ ജലത്തിലൂടെ വിക്ഷേപിക്കാനുള്ള അത്യാധുനിക സംവിധാനമാണ് കവരത്തിയിലുള്ളത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് കപ്പല്‍ നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കിയതെന്ന് നാവികസേന അറിയിച്ചു.

Tags: indian navyins kavarathi
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies