ചര്‍മ്മ സംരക്ഷണത്തിനായി ഓട്‌സ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ചര്‍മ്മ സംരക്ഷണത്തിനായി ഓട്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 05:39 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിലുള്ള ഒന്നാണ് ഓട്സ്. കലോറിയും കൊളസ്ട്രോളും വളരെ കുറഞ്ഞ ഭക്ഷണമാണിത്. ധാരാളം നാരുകള്‍ അടങ്ങിയ ഓട്സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാവുന്ന ആരോഗ്യകരമായ ഒരു ഭക്ഷണമാണ്. ഹൃദയ പ്രശ്നങ്ങളുള്ളവര്‍ക്കും പ്രമേഹ രോഗികള്‍ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. അതുകൊണ്ടു തന്നെ അധിക ആളുകളും ഇന്ന് ഓട്‌സ് ശീലമാക്കി കഴിഞ്ഞു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് ഓട്സ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു.

കുളിക്കാനുള്ള ചൂടുവെള്ളത്തില്‍ ഇത്തിരി ഓട്സ് ചേര്‍ത്താല്‍ അത് വരള്‍ച്ചയില്‍ നിന്നും ശരീരത്തെ സംരക്ഷിച്ച് മൃദുവാക്കാന്‍ സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചതും ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും അര ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം ഉണ്ടാക്കി മുഖത്ത് പുരട്ടിയാല്‍ മുഖത്തെ ചുളിവുകള്‍ മാറി കിട്ടും. ഇവ പുരട്ടിയ ശേഷം അഞ്ച് മിനിറ്റ് നന്നായി മസാജ് ചെയ്യണം. ശേഷം ഇത് കഴുകിക്കളയാം. ഇതിലൂടെ മുഖത്തിന് നല്ല തിളക്കവും ലഭിക്കുന്നു.

കൂടാതെ മുഖക്കുരുവിനെ പ്രതിരോധിക്കാനും ഏറെ സഹായകമായ ഒന്നാണ് ഓട്‌സ്. ഇതിനായി അരക്കപ്പ് ഓട്‌സ് അരക്കപ്പ് വെള്ളത്തോടൊപ്പം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഈ മിശ്രിതം നന്നായി തണുത്ത ശേഷം മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാന്‍ ഇത് സഹായിക്കുന്നു. ഓട്‌സും തൈരും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം. ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ ഏറെ ഉത്തമമാണ് ഓട്സ്.

Tags: homly face pack
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies