കൊച്ചി : കുമ്മനം രാജേട്ടനെ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ ഭരണ സമിതിയിലേക്ക് നിയമിച്ചു കൊണ്ടുള്ള ഇന്നലത്തെ കേന്ദ്ര സർക്കാർ ഉത്തരവ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിൽ കണ്ണുനട്ടിരുന്ന പിണറായിക്ക് ലഭിച്ച അതി ശക്തമായ പ്രഹരമായിരുന്നുവെന്നു ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ.
അതിന്റെ കൊതിക്കെറുവ് തീർക്കാനാണ് രാജേട്ടനെതിരെ നട്ടാൽ കിളിർക്കാത്ത നുണയുമായി ഒരു കള്ളക്കേസ് എടുത്തിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വിമർശനവുമായി എത്തിയത്.
https://www.facebook.com/Sandeepvarierbjp/posts/4580324738675923?__cft__[0]=AZXlvA6OO59WKL-kpn3OpcwuchA4XAO4y8HrRjYFgu2C6NdC4fCTMFpZmwrldZk-OCOtRPNRlFGggadUXVBZTdSI9Mn2CQwlTQQmuVQFEqmZn2V00alHUvNRBt-xVgH-vgDxT-GElGUyb8hQwshMGe6Yp4Fl-l2rDRNRasyn2W3LmuOzfv_CEtYS57cT4YsPEVU&__tn__=%2CO%2CP-R















