അമേരിക്ക-റഷ്യ ആണവായുധ നിയന്ത്രണത്തിന് ധാരണയാകുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്ക-റഷ്യ ആണവായുധ നിയന്ത്രണത്തിന് ധാരണയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 03:53 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ഏഷ്യന്‍ മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ റഷ്യയുമായി ആണവായുധ നിയന്ത്രണകരാര്‍ ഉറപ്പിക്കാനൊരുങ്ങി അമേരിക്ക. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് നിലവിലുള്ള കരാര്‍ വ്യവസ്ഥകള്‍ ഉറപ്പിക്കാന്‍ റഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നത്.

ആണവരംഗത്തെ നിര്‍വ്യാപനം ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നെങ്കിലും മാറിയ സാഹചര്യത്തില്‍ സംയുക്ത ചര്‍ച്ചയും തീരുമാനവും ഉടനെടുക്കേണ്ടതുണ്ടെന്നാണ് പോംപിയോ വ്യക്തമാക്കുന്നത്. രണ്ടു രാജ്യങ്ങളുടേയും ഔദ്യോഗിക പ്രതിനിധികളുമായിട്ട് ഉടന്‍ കൂടിക്കാഴ്ച നടത്തും. ആണവായുധ കാര്യത്തിലും നിലവില്‍ ആണവായുധം ആര്‍ക്കൊക്കെ കൈമാറിയിട്ടുണ്ടെന്ന കാര്യത്തിലും പരസ്പരം ധാരണയുണ്ടാക്കുമെന്നും പോംപിയോ വ്യക്തമാക്കി. 2021 ഫെബ്രുവരിയില്‍ മുന്‍ കരാര്‍ തീരുന്നതിനാലാണ് ധാരണപത്രം പുതുക്കാന്‍ ഒരുങ്ങുന്നത്. 2010ലാണ് ന്യൂ സ്റ്റാര്‍ട്ടെന്ന (ന്യൂ സ്റ്റാര്‍റ്റജിക്ക് ആംസ് റിഡക്ഷന്‍ ട്രീറ്റി) കരാര്‍ ആദ്യമായി ഒപ്പിട്ടത്.

ആണാവയുധ ഉഭയകക്ഷി ധാരണപ്രകാരം എത്ര ആണവായുധങ്ങളുണ്ടെന്നും എവിടെയൊക്കെയാണ് ആയുധം തയ്യാറാക്കി വച്ചിരിക്കുന്നതെന്നും ധരിപ്പിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും പത്തുവര്‍ഷം മുന്നേയാണ് ഇത്തരം സുപ്രധാന വിവരങ്ങള്‍ കൈമാറിയത്. ഈ വര്‍ഷം വിയന്നയിലും ഹെല്‍സിന്‍കിയിലും ഇരുരാജ്യങ്ങളുടെ കൂടിക്കാഴ്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. റഷ്യ അതീവ മാരക ശേഷിയുള്ള ആണവ സജ്ജീകൃത മിസൈലുകള്‍ വ്യാപകമായി വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് ഭരണകൂടം ഇടക്കാലത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags: RUSSIA-USnuclear war
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies