മുഖത്ത് തേൻ പുരട്ടിയാൽ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുഖത്ത് തേൻ പുരട്ടിയാൽ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2020, 12:37 pm IST
FacebookTwitterWhatsAppTelegram

മുഖസൗന്ദര്യത്തിനായി ഇനി ടെൻഷൻ വേണ്ട. എല്ലാ വീടുകളിലും ലഭ്യമായ തേൻ ഉപയോഗിച്ച് മുഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കാവുന്നതാണ്. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ആണ് ഇതിന് സഹായിക്കുന്നത്. ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന ഏറ്റവും എളുപ്പത്തിലുള്ള ഒരു വസ്തു കൂടിയാണ് തേൻ. ചർമ്മത്തിൽ തേൻ പുരട്ടുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ആണുള്ളത്.

ബ്ലാക്ക്‌ ഹെഡ്സ്കൾ ഇല്ലാതാക്കാനും ചർമ്മത്തിലെ സുഷിരങ്ങളിലെ അഴുക്കുകൾ ഇല്ലാതാക്കാനും തേൻ സഹായിക്കുന്നു. ഇതിനായി രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടുക. മസ്സാജ് ചെയ്യുക. ശേഷം മുഖം കഴുകുക.

പ്രായമാകുന്നവരുടെ ചർമ്മ പ്രശ്നങ്ങൾക്കുള്ള പരിഹാരവും തേനിൽ അടങ്ങിയിരിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ തേനിന് സാധിക്കും. ശുദ്ധമായ തേൻ മുഖത്ത് പുരട്ടുക. 20-30 മിനിറ്റുകൾക്ക് ശേഷം കഴുകി കളയുക.

ചർമ്മത്തിൽ ഈർപ്പം നിലനിർത്താനുള്ള കഴിവും തേനിന് ഉണ്ട്. വരണ്ട ചർമ്മം ഉള്ളവർ തീർച്ചയായും മുഖത്ത് തേൻ പരീക്ഷിക്കേണ്ടതാണ്. മുഖത്ത് ശുദ്ധമായ തേൻ പുരട്ടി 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ മുഖത്തെ മാറ്റം സ്വയം തിരിച്ചറിയാവുന്നതാണ്.

ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ നീക്കം ചെയ്യാനും തേൻ സഹായിക്കുന്നു. ചർമ്മത്തിന്റെ ഘടന നിലനിർത്താനും തേൻ സഹായിക്കുന്നു.

ചർമ്മത്തിലെ ബാക്ടീരിയകളുടെ വളർച്ച ഇല്ലാതാക്കാനും മുഖക്കുരു ഇല്ലാതാക്കാനും തേൻ സഹായിക്കുന്നു.                                                                                                                                                                                                                                                                                                                                                                                                                                                           തേൻ മുഖത്ത് പുരട്ടുന്നത് മാത്രമല്ല, തേൻ കഴിക്കുന്നതും നല്ലതാണ്. ദിവസവും പുരുഷന്മാർ 3 ടേബിൾ സ്പൂൺ തേനും സ്ത്രീകൾ 2 ടേബിൾ സ്പൂൺ തേനും കഴിക്കുന്നത് നല്ലതാണ്.                                                                                                                                                                                  ചർമ്മ സൗന്ദര്യത്തിനായി ബ്യൂട്ടിപാർലറുകളിൽ ചിലവാക്കുന്ന തുകയുടെ പകുതി പോലും ആവശ്യമില്ലാത്ത വസ്തുവാണ് തേൻ. ഇത് ഉപയോഗിക്കുന്നത് മൂലം ദോഷഫലങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

Tags: HONEY
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies