9 ലക്ഷത്തിന്റെ തേനോ? ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള എൽവിഷ് ഹണിയെ കുറിച്ചറിയാം..
തേൻ ഇഷ്ടമില്ലാത്തവരായി അധികമാരും ഇല്ല. കുട്ടിക്കാലത്ത് ഇഷ്ടമില്ലാത്ത മരുന്നുകൾ കഴിക്കാൻ മടിപിടിച്ചു നിൽക്കുമ്പോൾ അമ്മമാരുടെ ചൂരൽ കഷായത്തിന് പലപ്പോഴും മധുരമേകുന്നത് തേനായിരിക്കും. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ...