പ്രവാചകനെ അവഹേളിക്കരുത് , ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തരുത് ; ഇസ്ലാമിക് കോ -ഓപ്പറേഷൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചകനെ അവഹേളിക്കരുത് , ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തരുത് ; ഇസ്ലാമിക് കോ -ഓപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 05:36 pm IST
FacebookTwitterWhatsAppTelegram

പാരീസ് : മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിക്കുകയും , ഇസ്ലാം മതത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ്ഇസ്ലാമിക് കോ -ഓപ്പറേഷൻ.

ഒഐസിയുടെ ജനറൽ സെക്രട്ടേറിയറ്റാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഫ്രാൻസ് എടുക്കുന്ന നടപടികളെ വിമർശിച്ച് രംഗത്തെത്തിയത്. ചില ഫ്രഞ്ച് നേതാക്കളിൽ നിന്നുള്ള പ്രസ്താവനകൾ മുസ്ലീം-ഫ്രഞ്ച് ബന്ധത്തെ ഹാനികരമായി ബാധിക്കുന്നതാണ് . മാത്രമല്ല ഇത് വിദ്വേഷമുണ്ടാക്കുന്നതും, പക്ഷപാതപരമായ രാഷ്‌ട്രീയ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യം വയ്‌ക്കുന്നതുമാണെന്ന് ഒ ഐ സി വിമർശിച്ചു.

മതചിഹ്നങ്ങളെ അപമാനിക്കുകയും, മുസ്ലിങ്ങളുടെ വികാരങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണം നടത്തുകയും ചെയ്യുകയാണ് ഫ്രാൻസെന്നും ഒഐസി പ്രസ്താവനയില്‍ പറയുന്നു. മതത്തിന്റെ പേരിൽ ചെയ്യുന്ന ഏത് കുറ്റകൃത്യത്തെയും അപലപിക്കുന്നു. ഒപ്പം പ്രവാചകനെ അവഹേളിക്കുന്നതിനെയും എല്ലായ്പ്പോഴും അപലപിക്കും – പ്രസ്താവനയിൽ പറയുന്നു

മതനിന്ദ ആരോപിച്ച് അദ്ധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിനു ശേഷം തീവ്ര ഇസ്ലാം നയങ്ങൾ പിന്തുടരുന്നവർക്കെതിരെ ശക്തമായ നടപടികളാണ് ഫ്രാൻസ് സ്വീകരിക്കുന്നത് .ഇത്തരത്തിലുള്ള 231 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ട് . ഒപ്പം ഇത്തരത്തിൽ തീവ്ര മതവികാരങ്ങൾ പിന്തുടരുന്നവർ ഉൾപ്പെടുന്ന സംഘടനകൾ നിരീക്ഷിക്കാനും ,നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

Tags: oic
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies