ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ ചരിത്ര നേട്ടവുമായി ഹാമിൽട്ടൺ
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ ചരിത്ര നേട്ടവുമായി ഹാമിൽട്ടൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2020, 10:55 pm IST
FacebookTwitterWhatsAppTelegram

ലിസ്ബൺ: ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ മൈക്കൽ ഷൂമാർക്കറുടെ റെക്കോർഡ് മറികടന്ന് ലൂയിസ് ഹാമിൽട്ടൺ. 91 വിജയങ്ങളെന്ന മൈക്കൽ ഷൂമാർക്കറുടെ റെക്കോർഡാണ് ബ്രിട്ടന്റെ ഹാമിൾട്ടൺ മറി കടന്നത്. പോർച്ചുഗീസ് ഗ്രാൻഡ്പ്രീയിൽ ജയിച്ചതോടെയാണ് 92 വിജയങ്ങളോടെ ഏറ്റവും കൂടുതൽ ഫോർമുല വൺ റേസ് വിജയങ്ങളെന്ന റെക്കോർഡ് ഹാമിൽട്ടൺ കരസ്ഥമാക്കിയത്.

ഇക്കഴിഞ്ഞ ഒക്ടോബർ 11 ന് നടന്ന ജർമ്മനിയിലെ ന്യൂബർഗിലെ ഇംഫൽ ഗ്രാൻഡ് പ്രീയിൽ ഷൂമാർക്കറിന്റെ റെക്കോർഡിനൊപ്പം ഹാമിൾട്ടൺ എത്തിയിരുന്നു. 2007 ലെ കനേഡിയൻ ഗ്രാൻഡ് പ്രീയിൽ വിജയിച്ചാണ് ഹാമിൾട്ടൺ എഫ് വണ്ണിൽ തന്റെ വിജയങ്ങൾക്ക് തുടക്കമിട്ടത്.

ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന ഷൂമാർക്കറുടെ നേട്ടത്തിലേക്കെത്താനാണ് ഹാമിൽട്ടന്റെ പരിശ്രമം. ഏഴു കിരീടങ്ങളാണ് ഷൂ മാർക്കർ നേടിയിരിക്കുന്നത്. ആറു കിരീടങ്ങൾ ഹാമിൾട്ടൺ നേടിയിട്ടുണ്ട്.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണം’; മോദിക്കെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

പിണങ്ങി കഴിയുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരന്‍; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും മരിച്ചു

മന്ത്രി കെ. മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫില്‍ രാജി; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പടിയിറങ്ങി

‘ഇന്ത്യക്കാർ ഇനിയും മരിക്കും’; പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രാമചന്ദ്രന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴിൽ രാജ്യവിരുദ്ധ കമന്റ്; മുഹമ്മദ് സനൂപ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies