യുവന്റസിന് വീണ്ടും സമനിലക്കുരുക്ക്; നാപ്പോളിക്ക് ജയം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവന്റസിന് വീണ്ടും സമനിലക്കുരുക്ക്; നാപ്പോളിക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2020, 12:02 pm IST
Facebook
Twitter
WhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് തുടര്‍ച്ചയായി വീണ്ടും സമനില കുരുക്ക്.രണ്ടാം മത്സരത്തില്‍ നാപ്പോളിക്ക് 2-1 ജയം. മറ്റ് മത്സരങ്ങളില്‍ കാഗ്ലിയാരിയും ഫിയോറന്റീനയും മുന്നേറി. പാര്‍മയ്‌ക്കും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. യുവന്റസ് രണ്ടാം പകുതിയിലെ ഗോളിലൂടെ വെറോണക്കെതിരെ തോല്‍ക്കാതെ രക്ഷപെടുകയായിരുന്നു. ശക്തമായി തുടക്കത്തിലേ തന്നെ ആക്രമിച്ച് കളിച്ച വെറോണ രണ്ടാം പകുതിയുടെ 60-ാം മിനിറ്റിലാണ് ലീഡ് നേടിയത്. ആന്ദ്രേ ഫാവില്ലിയാണ് വെറോണയ്‌ക്കായി യുവന്റ്‌സ് പ്രതിരോധം തകര്‍ത്തത്. 77-ാം മിനിറ്റില്‍ ഡീജാന്‍ കുലുസേവ്‌സ്‌കിയാണ് യുവന്റസിന് നിര്‍ണ്ണായ ഗോളിലൂടെ സമനില നേടിക്കൊടുത്തത്. ലീഗില്‍ അഞ്ചു മത്സരങ്ങളില്‍ മൂന്ന് സമനിലകള്‍ വഴങ്ങിയതോടെ നിലവിലെ ചാമ്പ്യന്മാര്‍ അഞ്ചാം സ്ഥാനത്താണ്.

രണ്ടാം മത്സരത്തില്‍ നാപ്പോളി 2-1നാണ് ബെനവെന്റോയെ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ 30-ാം മിനിറ്റില്‍ നാപ്പോളി വലതുളച്ചുകൊണ്ട് ബെനെന്റോ ഞെട്ടിച്ചു. റോബര്‍ട്ടോ ഇന്‍സൈനാണ് ഗോള്‍ നേടിയത്. കളിയുടെ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന നാപ്പോളിക്കായി 60-ാം മിനിറ്റില്‍ ലോറെന്‍സോ ഇന്‍സൈനാണ് സമനില നേടിയത്. തുടര്‍ന്ന് 67-ാം മിനിറ്റില്‍ ആേ്രന്ദ പെറ്റ്ഗ്നയുടെ വകയായിരുന്നു വിജയഗോള്‍. ലീഗില്‍ നാപ്പോളി അഞ്ചില്‍ നാലു ജയങ്ങളോടെ രണ്ടാം സ്ഥാനത്താണ്.

മറ്റ് മത്സരങ്ങളില്‍ കാഗ്ലിയാരി 4-2ന് ക്രോട്ടോണയേയും ഫിയോറന്റീന 3-2ന് ഉദിനീസയേയും തോല്‍പ്പിച്ചു. പാര്‍മ- സ്‌പേസിയ പോരാട്ടം 2-2ന് സമനിലയില്‍ അവസാനിച്ചു. നാളെ എ.സി മിലാനും എ.സി.റോമയും ലീഗ് തട്ടകത്തില്‍ പോരാട്ടത്തിനിറങ്ങും.

Tags: jyuventusNAPOLI
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies