ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 02:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് അര്‍ജന്റീന തോറ്റതിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി. മത്സരാവസാന വിസില്‍ മുഴങ്ങിയ ഉടന്‍ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പാരഡെസും സ്‌പെയിന്‍ പ്രതിരോധ താരം എറിക് ഗാര്‍സിയയും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. അധികസമയത്തിന്റെ 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഏകഗോളില്‍ സ്‌പെയിന്‍ 1-0ന് വിജയിച്ച് രണ്ടാമത് ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു സംഭവം.

മത്സരത്തിന്റെ 90-ാം മിനിറ്റില്‍ സ്‌പെയിന്‍ താരം പൗ കുബാര്‍സിക്കെതിരായ കടുത്ത ടാക്കിളിന് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതിനൊപ്പം അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് ലഭിച്ച ആറ് മഞ്ഞക്കാര്‍ഡുകളും മത്സരം തുടക്കം മുതല്‍ തന്നെ കടുത്ത പോരാട്ടമായിരുന്നുവെന്നതിന് തെളിവായി. അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ പാരഡെസ് എറിക് ഗാര്‍സിയയ്‌ക്ക് നേരെ പാഞ്ഞെത്തി കഴുത്തില്‍ കൈവച്ചതോടെ സ്പാനിഷ് താരം നിലത്തുവീണു.

 

 

View this post on Instagram

 

A post shared by S2G® (@seat2go)

ഇതോടെ ഇരുടീമിലെയും താരങ്ങളും ബെഞ്ചിലുണ്ടായിരുന്ന പകരക്കാരും പരിശീലകസംഘാംഗങ്ങളും ഉള്‍പ്പെടെ രംഗത്തിറങ്ങി. ഏതാനും നിമിഷങ്ങള്‍ കളിക്കളം സംഘര്‍ഷഭരിതമായെങ്കിലും അധികൃതര്‍ ഇടപെട്ട് താരങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. മത്സരത്തിനിടെ ഫൗള്‍ നടത്തിയതിനും പാരഡെസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. സംഘര്‍ഷത്തിനുശേഷം ഇരുടീമിലെയും ഭൂരിഭാഗം താരങ്ങളും പരസ്പരം ആശംസകള്‍ കൈമാറി.

സ്‌പെയിന്‍ താരങ്ങള്‍ ലയണല്‍ മെസിയെ അഭിനന്ദിച്ചപ്പോള്‍, അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണിയും സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവെന്റെയും മധ്യവൃത്തത്തില്‍ പരസ്പരം ആലിംഗനം ചെയ്ത് ആശംസകള്‍ പങ്കുവച്ചു. പരാജയത്തിന് ശേഷം പ്രതികരിച്ച സ്‌കലോണി, തോല്‍വി മാന്യമായി അംഗീകരിക്കുന്നതാണെന്ന് വ്യക്തമാക്കി.

‘വിജയത്തില്‍ എത്രമാത്രം മാന്യത പുലര്‍ത്തുന്നുവോ, തോല്‍വിയിലും അതേ മാന്യത വേണം. ഞങ്ങള്‍ പരാജയം അംഗീകരിക്കുന്നു. താരങ്ങള്‍ അവസാന നിമിഷം വരെ എല്ലാം നല്‍കി പോരാടി. ഇത്തരമൊരു പോരാട്ടവീര്യം രാജ്യത്തിനാകെ മാതൃകയാണ്. തോല്‍വി ജീവിതത്തിന്റെ ഭാഗമാണ്; വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കണം,’ സ്‌കലോണി പറഞ്ഞു.

Tags: Eric GarcíaspainargentinaWORLD CUPfinal whistlemassive fightLeandro Paredes
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies