ക്വാഡ് സഖ്യത്തെ ഭയന്ന് ചൈന; പ്രസ്താവനകള്‍ നിറച്ച് ചൈനീസ് മാദ്ധ്യമങ്ങള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്വാഡ് സഖ്യത്തെ ഭയന്ന് ചൈന; പ്രസ്താവനകള്‍ നിറച്ച് ചൈനീസ് മാദ്ധ്യമങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2020, 08:58 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയെ പിന്തുണച്ച് ചൈനക്കെതിരെ അമേരിക്ക നടത്തുന്ന പ്രസ്താവനകളിൽ വിറളി പൂണ്ട് ചൈന . രണ്ടു ദിവസമായി ഇന്ത്യയിലുള്ള മൈക്ക് പോംപിയോ -മാര്‍ക്ക് എസ്പര്‍ സംഘത്തിന്റെ വരവ് ചൈനയെ ചൊടിപ്പിച്ചിരിക്കുകയാണ്. കറാച്ചി ചൈനീസ് എംബസിയുടെ ചുമതല വഹിക്കുന്ന സ്ഥാനപതിയാണ് തന്റെ ലേഖനത്തിലൂടെ ഇന്ത്യാ-അമേരിക്ക ബന്ധത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് പ്രതികരിച്ചത്.

നിങ്ങള്‍ തീ കൊണ്ട് കളിക്കുകയാണെന്നത് മറക്കരുതെന്ന മുന്നറിയിപ്പിന്റെ ഭാഷയാണ് ചൈനീസ് സ്ഥാനപതി ഉപയോഗിച്ചിരിക്കുന്നത്. ഏഷ്യന്‍ നാറ്റോ സഖ്യം എന്ന് വിശേഷിപ്പിക്കുന്ന ക്വാഡിന്റെ രൂപീകരണം മുതലേ ചൈന ശക്തമായ പ്രതിരോധത്തിലും വിദ്വേഷത്തിലുമാണ്. പാകിസ്താനെ ശക്തിപ്പെടുത്തി  ഇന്ത്യയെ ആഭ്യന്തരമായി അസ്ഥിരപ്പെടുത്താനുള്ള ചൈനയുടെ നീക്കമാണ് അമേരിക്ക ഇന്ത്യയോട് കാണിക്കുന്ന ശക്തമായ സൗഹൃദത്തിലൂടെ തകര്‍ന്നുപോയത്.

ഇന്നലെ മൈക്ക് പോംപിയോ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിരോധ രംഗത്ത് ഇന്ത്യയെ ശക്തിപ്പെടുത്തുന്നത് ചൈനയെ നേരിടാനാണെന്ന് വ്യക്തമായിപ്പറഞ്ഞതും ബീജിംഗിനെ അസ്വസ്ഥമാക്കിക്കഴിഞ്ഞു. അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളു. എന്നാല്‍ അമേരിക്കയെ അന്ധമായിട്ടാണ് ഇന്ത്യ വിശ്വാസത്തിലെടുക്കുന്നത്. ഇത് ചൈനയുമായി നേരിട്ടുള്ള സംഘര്‍ഷ സാദ്ധ്യത വര്‍ദ്ധിപ്പിക്കാനാണ് സഹായിക്കുക. ഇന്ത്യ അന്താരാഷ്‌ട്രബന്ധങ്ങള്‍ ഉലയാന്‍ സമ്മതിക്കില്ലെന്നാണ് കരുതുന്നതെന്നും മറ്റൊരു പ്രസ്താവനയിലൂടെ ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസും എഴുതിയിട്ടുണ്ട്.

Tags: iNDIA-us-CHINA
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies