ഫണ്ണി എർദോഗാൻ ; തുർക്കി പ്രസിഡന്റിനെ കണക്കിന് പരിഹസിച്ച് ഷാർലി ഹെബ്ദോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫണ്ണി എർദോഗാൻ ; തുർക്കി പ്രസിഡന്റിനെ കണക്കിന് പരിഹസിച്ച് ഷാർലി ഹെബ്ദോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2020, 03:01 pm IST
FacebookTwitterWhatsAppTelegram

പാരീസ് : ഫ്രാൻസ് തുർക്കി ബന്ധം ഉലയുന്നതിനിടെ തയ്യിപ് എർദോഗാനെ കണക്കിന് പരിഹസിച്ച് ഷാർലി ഹെബ്ദോ മാഗസിൻ. ഇൻ പ്രൈവറ്റ് ഹീ ഈസ് ഫണ്ണി എന്ന തലക്കെട്ടോടെയാണ് ഷാർലി ഹെബ്ദോ മുഖചിത്രമായി എർദോഗാന്റെ കാർട്ടൂൺ കൊടുത്തിരിക്കുന്നത്.

ഓൺലൈനായി ചൊവ്വാഴ്‌ച്ച റിലീസ് ചെയ്ത മാഗസിനിലാണ് എർദോഗാനെ കളിയാക്കിയിരിക്കുന്നത്. ബിയർ ബോട്ടിലുമായി സോഫയിൽ ഇരിക്കുന്ന എർദോഗാൻ ഗ്ലാസുമായി വന്ന പർദ്ദ ധരിച്ച സ്ത്രീയുടെ വസ്ത്രം ഉയർത്തുന്ന രീതിയിലാണ് കാരിക്കേച്ചർ വരച്ചിരിക്കുന്നത്.

ഫ്രാൻസിൽ മുഹമ്മദ് നബിയുടെ കാർട്ടൂൺ വിദ്യാർത്ഥികളെ കാണിച്ചു എന്നാരോപിച്ച് സ്കൂൾ ടീച്ചറുടെ കഴുത്തറുത്തു കൊന്ന സംഭവത്തോടെയാണ് ഫ്രാൻസ് – തുർക്കി ബന്ധം ഉലഞ്ഞത്. സംഭവത്തിനു ശേഷം ഇസ്ലാമിക മതതീവ്രവാദികൾക്കെതിരെ ശക്തമായ നടപടികളാണ് ഫ്രാൻസ് എടുത്തത്. ഇതേതുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് മാനസിക നില തെറ്റിയെന്ന ആരോപണവുമായി തുർക്കി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു.

ഫ്രാൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ചില ഇസ്ലാമിക രാജ്യങ്ങൾ ആഹ്വാനം ചെയ്തതും വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിനു പിന്നാലെ ഫ്രാൻസിന് പിന്തുണയുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് എർദോഗാനെ കണക്കിന് പരിഹസിച്ച് ഷാർലി ഹെബ്ദോ കാർട്ടൂൺ വരച്ചത്.

നേരത്തെ മുഹമ്മദ് നബിയുടെ കാർട്ടൂൺ വരച്ചെന്നാരോപിച്ച് ഇസ്ലാമിക ഭീകരർ ഷാർലി ഹെബ്ദോയുടെ ഓഫീസ് ആക്രമിച്ച് നിരവധി പേരെ വധിച്ചിരുന്നു.

Tags: Erdogan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies