തല പിടിച്ച് ഭിത്തിയിൽ ഇടിച്ചു; ബെൽറ്റ് കൊണ്ട് മർദ്ദിച്ചു: പരംബീർ സിംഗിന്റെ ക്രൂര മർദ്ദനം വിവരിച്ച് പ്രഗ്യസിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തല പിടിച്ച് ഭിത്തിയിൽ ഇടിച്ചു; ബെൽറ്റ് കൊണ്ട് മർദ്ദിച്ചു: പരംബീർ സിംഗിന്റെ ക്രൂര മർദ്ദനം വിവരിച്ച് പ്രഗ്യസിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2020, 02:17 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ ക്രൂരമായ മർദ്ദനമുറകളെപ്പറ്റി വിവരിച്ച് പ്രഗ്യസിംഗ് താക്കൂർ. മലേഗാവ് കേസിൽ തന്നെ കുടുക്കിയ സമയത്ത് അനുഭവിച്ച മർദ്ദന മുറകളെപ്പറ്റി റിപ്പബ്ലിക് ടിവിയോടാണ് പ്രഗ്യസിംഗ് പ്രതികരിച്ചത്. അന്ന് എ.ടി.എസ് ഉദ്യോഗസ്ഥനായിരുന്ന പരംബീർ സിംഗ് ക്രൂരനും അഴിമതിക്കാരനുമാണെന്നും പ്രഗ്യ വ്യക്തമാക്കി. സുശാന്ത് സിംഗ് രാജ്പുത്ത് കേസിൽ മെല്ലെപ്പോക്കിന് ആരോപണം നേരിടുന്നയാളാണ് പരം‌ബീർ സിംഗ്.

പോലീസ് ആവശ്യപ്പെട്ടത് സമ്മതിക്കാത്തതിനെ തുടർന്നായിരുന്നു മർദ്ദനം. പോലീസുകാർക്ക് ശക്തി പോരെന്ന് പറഞ്ഞ് ബെൽറ്റുകൊണ്ട് ഭീകരമായി സിംഗ് തന്നെ മർദ്ദിച്ചു. ബോധം കെട്ടു വീണിട്ടും മർദ്ദനം നിർത്തിയില്ല. നിരന്തരമുള്ള മർദ്ദനത്തെ തുടർന്ന് ശ്വാസകോശങ്ങൾ തകരാറിലായിട്ടും തന്നെ പടികൾ കയറ്റിയെന്നും പ്രഗ്യ പറഞ്ഞു.

ഒരു മുറിയിലേക്ക് കൊണ്ടു വന്ന് പോലീസുകാരെല്ലാവരും കൂടി ഒരുമിച്ച് ഭിത്തിയിലേക്ക് തള്ളിയിടും. തലയടിച്ച് പല പ്രാവശ്യം വീണ് അബോധാവസ്ഥയിലായി. വയറുകൾ ഘടിപ്പിച്ച കട്ടിലിൽ ഇരുത്തിയിട്ട് പോലീസിന് ആവശ്യമുള്ള ഉത്തരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും പ്രഗ്യ ഓർമ്മിച്ചു.

പ്രഗ്യസിംഗിന്റെ തുറന്നു പറച്ചിൽ പുറത്തുവന്നതോടെ പരം‌ബീർ സിംഗിനെതിരെ ശക്തമായ പ്രതിഷേധമാണുയരുന്നത്.

Tags: Parambir singhPragya Singh
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies