എക്കിൾ മാറാൻ എളുപ്പവഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എക്കിൾ മാറാൻ എളുപ്പവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 10:10 am IST
Facebook
Twitter
WhatsAppTelegram

പലപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് എക്കിൾ. എക്കിൾ മാറുന്നതിനായി വെള്ളം കുടിക്കുക എന്നത് ആണ് പലരും തുടർന്ന് പോരുന്ന രീതി.

എങ്ങനെയാണ് എക്കിൾ ഉണ്ടാകുന്നത് ? വാരിയെല്ലുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഡയഫ്രം, ഇന്റർകോസ്റ്റൽ പേശികൾ എന്നിവയുടെ സങ്കോചഫലമായി ഇവ ശ്വാസനാള ദ്വാരവുമായി കൂട്ടിയിടിക്കുകയും എക്കിൾ ഉണ്ടാവുകയും ചെയ്യുന്നു.

എക്കിൾ ഇല്ലാതാക്കാൻ പലവിധ മാർഗങ്ങൾ ഉണ്ടെങ്കിലും അതിലെ ശരിയായ മാർഗങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം.

ദീർഘ ശ്വാസം എടുത്തതിന് ശേഷം 10 സെക്കന്റ് നേരം പിടിച്ചുവെക്കുക. ശേഷം ശ്വാസം പുറത്തേക്ക് വിടുക. വീണ്ടും ശ്വാസം ഉള്ളിലേക്ക് എടുത്ത് 5 സെക്കന്റ് നേരം പിടിച്ചുവെക്കുക. ശേഷം ശ്വാസം പുറത്തേക്ക് വിടുക. ഇത് ഒരിക്കൽ കൂടി ആവർത്തിക്കുക.

എഴുന്നേറ്റ് നിന്ന് കുനിഞ്ഞ് താഴെ വെച്ചിരിക്കുന്ന വെള്ളം സ്ട്രോ ഉപയോഗിച്ച് കുടിക്കുക എന്നതാണ് എക്കിൾ മാറാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. എക്കിൾ മാറാൻ വളരെ അധികം ബുദ്ധിമുട്ട് നേരിടുന്നവർ തീർച്ചയായും ഈ രീതി ചെയ്ത് നോക്കേണ്ടതാണ്.

എത്ര ശ്രമിച്ചിട്ടും എക്കിൾ മാറുന്നില്ലെങ്കിൽ ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് വിരൽ മുക്കി നാക്കിൽ വെക്കുക. മൂന്നോ നാലോ തവണ ഇങ്ങനെ ചെയ്യുക.

എക്കിൾ മാറുവാൻ പച്ച ഒലിവ് കഴിക്കുന്നതും നല്ലതാണ്. കയ്പ്പും പുളിരസവും ഉള്ള പച്ച ഒലിവ് കഴിക്കാൻ ലേശം ബുദ്ധിമുട്ട് ആണെങ്കിലും എക്കിൾ മാറാൻ വളരെ ഫലപ്രദമായ ഒന്നാണ് ഇതും.

മറ്റൊരു രീതി ഇങ്ങനെയാണ്, എക്കിൾ ഉണ്ടാകുമ്പോൾ നെഞ്ച് ഭാഗത്തേക്ക് കാൽമുട്ടുകൾ ചേർത്ത് വെക്കുക. ഇത് വഴി ഡയഫ്രം സാധാരണ നിലയിലേക്ക് തിരിച്ച് വരികയും എക്കിൾ ഇല്ലാതാവുകയും ചെയ്യുന്നു.

Tags: hiccupstips
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies