ഫ്രാന്‍സ് ഭീകരാക്രമണം: അക്രമത്തിൽ പങ്കെടുത്ത മൂന്നാമനും പിടിയിൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫ്രാന്‍സ് ഭീകരാക്രമണം: അക്രമത്തിൽ പങ്കെടുത്ത മൂന്നാമനും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 03:56 pm IST
FacebookTwitterWhatsAppTelegram

പാരീസ്: നീസിലെ പള്ളിയില്‍ ഇസ്ലാമിക മതമൗലിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നാമത്ത അക്രമിയും പിടിയിൽ  .  രണ്ടു പേരെ പോലീസ് നേരത്തെ  പിടികൂടിയിരുന്നു.  ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ  ശക്തമായ  സുരക്ഷയാണ് ഫ്രാൻസിൽ ഒരുക്കിയത്.

മതമൗലികവാദം ശക്തമെന്ന് കണ്ടെത്തിയിരിക്കുന്ന എല്ലാ മേഖലകളിലും കനത്ത സുരക്ഷയും റെയ്ഡും തുടരുകയാണെന്ന് ഫ്രഞ്ച് ആഭ്യന്തര വകുപ്പ് പറഞ്ഞു. നീസിലെ ക്രൈസ്തവ ദേവലായത്തില്‍ കയറി ഭീകരന്‍ മൂന്ന് പേരെ കൊന്നതോടെയാണ് സൈന്യത്തെ വരെ രംഗത്തിറക്കിയുള്ള നീക്കത്തിന് പ്രസിഡന്റ് മാക്രോണ്‍ ഉത്തരവിട്ടത്.

ഫ്രാന്‍സിനെതിരെ ഗള്‍ഫ് മേഖലകളിലും ഏഷ്യയിലും ആഫ്രിക്കയിലും നടക്കുന്ന പ്രതിഷേധങ്ങളെ ഫ്രാന്‍സ് തള്ളി. തങ്ങളുടെ രാജ്യത്തെ മതസൗഹാര്‍ദ്ദവും സുരക്ഷയും തകര്‍ക്കുന്ന ഒരു മതമൗലികവാദ പ്രവര്‍ത്തനവും ഇനി അനുവദിക്കില്ലെന്ന് മാക്രോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആരാധനാലയങ്ങള്‍, സ്‌കൂളുകളുകള്‍ എന്നിവയ്‌ക്ക് പ്രത്യേക സുരക്ഷയാണ് അനുവദിച്ചിരിക്കുന്നത്.

നീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ടുണീഷ്യന്‍ പൗരനെയാണ് പോലീസ് ആദ്യം പിടികൂടിയത്. അല്ലാഹു അക്ബര്‍ എന്ന് അലറിക്കൊണ്ടാണ് ബ്രാഹിം അല്‍ ഓയീസാവോയി എന്ന 21കാരന്‍ മൂന്ന് പേരെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. പോലീസ് വെടിവെയ്പ്പില്‍ പരിക്കേറ്റ ഒരു അക്രമി ആശുപത്രിയില്‍ ചികിത്സയിലാണ്. വാഴാഴ്ച പ്രധാന അക്രമിക്കൊപ്പമുണ്ടായിരുന്ന 47 കാരനെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് ഇന്നലെയാണ് 35കാരനായ മറ്റൊരാളെക്കൂടി പോലീസ് പിടികൂടിയത്.

Tags: FRANCE ATTACK
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

വനിതാ എംപിമാരെ അധിക്ഷേപിച്ചെന്ന പരാതി; തൃണമൂൽ എംപി കല്യാൺ ബാനർജി ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു: വർഷകാല സമ്മേളനം തീരുവോളം വിലക്ക്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies