വീടിനു മുകളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ..... ഇത് കാറല്ല വാട്ടര്‍ ടാങ്ക്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

വീടിനു മുകളില്‍ മഹീന്ദ്ര സ്‌കോര്‍പിയോ….. ഇത് കാറല്ല വാട്ടര്‍ ടാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 10:08 am IST
FacebookTwitterWhatsAppTelegram

വീട്ടിനു മുകളില്‍ വാട്ടര്‍ ടാങ്ക് വെയ്‌ക്കുന്നത് സാധാരണമാണ്. എന്നാല്‍ അതൊരു കാറിന്റെ രൂപത്തില്‍ ആണെങ്കിലോ… ആദ്യമായി സ്വന്തമാക്കിയ ചില സാധനങ്ങളോട് വല്ലാത്തൊരു ആത്മബന്ധം തോന്നാറുണ്ട് ചില ആളുകള്‍ക്ക്. അധിക ആളുകളും അവയെല്ലാം സൂക്ഷിച്ചു വയ്‌ക്കാറുമുണ്ട്. എന്നാല്‍ ആദ്യമായി സ്വന്തമാക്കിയ വാഹനത്തെ മറക്കാതിരിക്കാന്‍ അതേ കാറിന്റെ രൂപത്തില്‍ തന്നെ തന്റെ വീടിനു മുകളില്‍ ഒരു വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ ഇന്തസാര്‍ ആലം. ആദ്യമായി സ്വന്തമാക്കിയ വാഹനത്തോടുളള ഇഷ്ടമാണ് ഇന്തസാറിനെ ഇതിനു പ്രേരിപ്പിച്ചത്. വീടിനു മുകളില്‍ സാധാരണ രീതിയിലുള്ള വാട്ടര്‍ടാങ്കിനു പകരമായി ആളുകള്‍ കാണുന്ന രീതിയില്‍ തന്റെ ആദ്യ വാഹനമായ മഹീന്ദ്ര സ്‌കോര്‍പിയോയുടെ ആകൃതിയിലാണ് വാട്ടര്‍ടാങ്ക് നിര്‍മ്മിച്ചത്.

യഥാര്‍ഥ വണ്ടിയിലെ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പടെ ഈ കാര്‍ വാട്ടര്‍ ടാങ്കിലുണ്ട്. ആഗ്രയിലെ യാത്രയില്‍ ഇത്തരത്തിലൊരു ഡിസൈന്‍ ശ്രദ്ധയില്‍പ്പെട്ട ഇന്തസാറിന്റെ ഭാര്യയാണ് ഈ ആശയം പറഞ്ഞത്. ആഗ്രയില്‍ നിന്നു പണിക്കാരെ വരുത്തിയാണ് വാഹനത്തിന്റെ രൂപത്തിലുളള ഈ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചത്. ഇതിനായി 2.5 ലക്ഷം രൂപയാണ് ഇന്തസാര്‍ ചെലവാക്കിയത്. ചില ഇഷ്ടങ്ങള്‍ വളരെ ആഴത്തിലായിരിക്കും അതിനാല്‍ ഇത്തരത്തിലുളള വ്യത്യസ്ത ആശയങ്ങള്‍ എപ്പോഴും ഉണ്ടാവുകയും ചെയ്യുന്നു.

ഫോട്ടോഗ്രാഫറായ രവി ഹോങ്കലിന് ഫോട്ടോഗ്രാഫിയോടുളള അതിയായ ആഗ്രഹം കാരണം കല്‍ക്കട്ടയിലെ ശാസ്ത്രി നഗറിലുളള തന്റെ വീട് ക്യാമറയുടെ ആകൃതിയിലാണ് അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു അത്. അതുപ്പോലെ തന്നെ ഈ കാര്‍ വാട്ടര്‍ ടാങ്കും ആളുകളെ ആകര്‍ഷിക്കുന്ന ഒന്നാണ്. വീടിനു മുകളില്‍ ആര്‍ക്കും എളുപ്പത്തില്‍ കാണാവുന്ന തരത്തിലാണ് വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നത്. കാണുന്ന ആളുകള്‍ക്ക് വ്യത്യസ്തമായ ഒരു കാഴ്ച തന്നെയാണിത്.

Tags: Bihar
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies