മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ തൈരും ചെറുപയര്‍ പൊടിയും ചേര്‍ന്ന ഫേസ് പായ്ക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ തൈരും ചെറുപയര്‍ പൊടിയും ചേര്‍ന്ന ഫേസ് പായ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 10:10 am IST
FacebookTwitterWhatsAppTelegram

പ്രായം കൂടുമ്പോള്‍ മുഖത്തിന് ചുളിവുകള്‍ വീഴുന്നത് സാധരമാണ്. എങ്കിലും മുഖത്തിന് എന്നും ചെറുപ്പം വേണമെന്ന് ആഗ്രഹിയ്‌ക്കാത്തവര്‍ കുറവാണ്. ഇതിനായി വിപണികളില്‍ നിന്നും സൗന്ദര്യ വര്‍ദ്ധന വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരും  ബ്യൂട്ടി പാര്‍ലറുകളില്‍ കയറി ഇറങ്ങുന്നവരും കുറവല്ല. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുളള സാധനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് പ്രകൃതിദത്ത ഫേസ് പായ്‌ക്കുകള്‍ തയ്യാറാക്കാവുന്നതാണ്. അതിലൊന്നാണ് തൈരും ചെറുപയര്‍ പൊടിയും. ഇവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല തരത്തിലുളള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പരിഹാരമാണ്.

ചര്‍മ സൗന്ദര്യത്തിനും മികച്ചതാണ് തൈര്. ചര്‍മത്തില്‍ ചുളിവു വീഴുന്നതു തടയാനും മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം ഇതിനു സാധിക്കുന്നു. ചെറുപയര്‍ പൊടി നല്ലൊരു സ്‌ക്രബറാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം ചര്‍മത്തിന് വളരെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈരും ചെറുപയര്‍ പൊടിയും ചേര്‍ന്ന പായ്‌ക്ക്. ഇത് ചര്‍മം അയഞ്ഞു പോകാതെ തടയുന്നു. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ കൂട്ട്. ചെറുപയര്‍ പൊടി ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു.

തൈരിന് ബ്ലീച്ചിന്റെ ഗുണവുമുണ്ട്. വെയിലേറ്റു കരുവാളിച്ചാല്‍ മുഖത്തു പുരട്ടാവുന്ന മികച്ചൊരു മിശ്രിതമാണിത്. മുഖത്തെ കരുവാളിപ്പു മാറാന്‍ ഇതാണ് സഹായിക്കുന്നതും. ഇവ രണ്ടു കലരുമ്പോള്‍ നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ലഭിയ്‌ക്കുന്നത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒന്നാണ് ഇത്. ബ്ലാക് ഹെഡ്സിന്റെ നിറം കുറയ്‌ക്കാനും ഇവയെ നശിപ്പിയ്‌ക്കാനും ഇത് അടുപ്പിച്ചു മുഖത്തു പുരട്ടുന്നത് നല്ലതാണ്. മുഖക്കുരു പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈ ഫേസ് പായ്‌ക്ക്.

Tags: curdhomely face pack
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies