കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച് മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ വീട്ടമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച് മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്‌ക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ വീട്ടമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 10:54 am IST
Facebook
Twitter
WhatsAppTelegram

കഠിനാധ്വാനം ഒന്നു കൊണ്ടു മാത്രം തന്റെ കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച് മികച്ച വനിതാ പച്ചക്കറി കര്‍ഷകയ്‌ക്കുള്ള പുരസ്‌ക്കാരം. നേടിയിരിക്കുകയാണ് കെ.പി. ഡോളി എന്ന വീട്ടമ്മ. മഴമറ രീതികളാണ് ഡോളിയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബളാല്‍ പഞ്ചായത്തിൽ മലഞ്ചെരുവിലെ ആറേക്കര്‍ ഭൂമിയിലാണ് ഈ വീട്ടമ്മയുടെ കൃഷി തോട്ടമുളളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, റബ്ബർ, വാഴ തുടങ്ങി മിക്ക കൃഷികളും ഇവിടെയുണ്ട്. കൂടാതെ പച്ചക്കറികളായ പയര്‍, തക്കാളി, ഞരമ്പന്‍, പടവലം, വെണ്ട, മത്തന്‍, വഴുതന എന്നിവയും മഞ്ഞുകാല വിളകളായ കോളിഫല്‍വര്‍, കാബേജ്, തക്കാളി, കാരറ്റ്, ഉള്ളി എന്നിങ്ങനെ മായമില്ലാത്ത പച്ചക്കറികള്‍ എല്ലാം തന്നെ ഡോളിയുടെ ഈ മുപ്പതേക്കറിലുണ്ട്.

ഇതിനെല്ലാം പുറമെ ഇടവിളയായി നെല്‍ കൃഷിയും ചെയ്യാറുണ്ട്. ഇവിടെ നടത്തിയ മുപ്പതു വര്‍ഷത്തെ തന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണ് കാര്‍ഷിക വികസനക്ഷേമ വകുപ്പിന്റെ മികച്ചവനിതാ പച്ചക്കറി കര്‍ഷകയ്‌ക്കുള്ള പുരസ്‌ക്കാരം ഡോളിയുടെ കൈകളില്‍ എത്തിയത്. കൃഷിക്ക് പുറമേ കാലി വളര്‍ത്തലും ഉണ്ട് ഡോളി എന്ന വീട്ടമ്മയ്‌ക്ക്. ഇവയില്‍ നിന്നും കിട്ടുന്ന ചാണകവും ഗോമൂത്രവും ഉപയോഗിച്ച് സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ജൈവ കീടനാശിനികളാണ് തന്റെ കൃഷിയിടങ്ങളില്‍ ഡോളി ഉപയോഗിക്കുന്നത്.മായമില്ലാത്ത ഈ പച്ചക്കറികളെല്ലാം തന്ന വെള്ളരിക്കുണ്ടിലെ ഇക്കോ ഷോപ്പിലും ആഴ്ച ചന്തയിലുമാണ് വിറ്റഴിക്കുന്നത്.

ജീവിതത്തിലെ പ്രതിസന്ധികളില്‍ തളരാതെ അവയെ അതിജീവിച്ച് വിജയം കൈവരിച്ച ഒരു വീട്ടമ്മയാണ് ഡോളി. ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഇവര്‍ തന്റെ മൂന്നു മക്കളെയും ചേര്‍ത്തു പിടിച്ച് ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ എല്ലാം തന്നെ ഡോളി എന്ന വീട്ടമ്മയുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്. തെങ്ങിന് തടമെടുക്കലും, തേങ്ങയിടലും, ടാപ്പിംഗും, കറവയും, കിളയ്‌ക്കലും കുഴിയെടുക്കലും തുടങ്ങി കൃഷിയിടത്തിലെ എല്ലാ കാര്യങ്ങൾക്കും  ഡോളി തന്നെയാണ് മുന്നിലുള്ളത്.

 

 

Tags: Farming
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies