വൈദ്യുത ഇസ്തിരിപ്പെട്ടിയുടെ കണ്ടുപിടിത്തവും ഹെൻറി സീലിയും
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

വൈദ്യുത ഇസ്തിരിപ്പെട്ടിയുടെ കണ്ടുപിടിത്തവും ഹെൻറി സീലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2020, 09:05 pm IST
FacebookTwitterWhatsAppTelegram

വസ്ത്രങ്ങൾ തേച്ച് ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. തേച്ച് വൃത്തിയാക്കിയ വസ്ത്രങ്ങൾ നമുക്ക് കൂടുതൽ സൗന്ദര്യവും ആത്മവിശ്വാസവും നൽകുന്നു. ആധുനിക കാലത്ത് വസ്ത്രങ്ങൾ തേച്ച് ധരിക്കുന്നത് സൗന്ദര്യ ബോധത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്ന് വേണം പറയാൻ. വൈദ്യുത ഇസ്തിരിപ്പെട്ടികളുടെ സഹായത്തോടെയാണ് നാം വസ്ത്രങ്ങൾ തേയ്‌ക്കാറ്. വൈദ്യുത ഇസ്തിരിപ്പെട്ടിയുടെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനം ടിവി. കോം വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

പുരാതന കാലം മുതൽക്കേ ആളുകൾ തേച്ച വസ്ത്രങ്ങൾ ധരിക്കാൻ ആരംഭിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. പുരാതന റോമാക്കാർ ഇത്തരത്തിൽ തേച്ച വസ്ത്രങ്ങൾ വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അന്ന് കാലത്തും ഇസ്തിരിപ്പെട്ടികളാണ് വസ്ത്രങ്ങൾ തേയ്‌ക്കാനായി അവർ ഉപയോഗിച്ചിരുന്നതത്രേ. വൈദ്യുതി കണ്ടു പിടിക്കപ്പെടാത്ത കാലഘട്ടം ആയതിനാൽ ചെമ്പ്, പിത്തള എന്നീ ലോഹങ്ങൾ കൊണ്ടുണ്ടായിരുന്നു ഇസ്തിരിപ്പെട്ടികൾ നിർമ്മിച്ചിരുന്നത്. തീയിൽവെച്ച് ചൂടാക്കി ഉപയോഗിക്കുന്ന ഇത്തരം ഇസ്തിരിപ്പെട്ടികൾ ഏറെ അപകടം നിറഞ്ഞവയായിരുന്നു. ഇത് ഉപയോഗിക്കുന്ന ആളുടെ ശരീരം പൊള്ളിപ്പോകുന്നത് നിത്യ സംഭവമായിരുന്നു.

1870 ൽ അയോവക്കാരിയായ മേരി പോട്ട്‌സ് എന്ന 19 കാരിയാണ് ആദ്യത്തെ സുരക്ഷിത ഇസ്തിപ്പെട്ടി കണ്ടുപിടിച്ചത്. ഒരിക്കൽ ലോഹ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് മേരി പോട്ട്‌സിന്റെ അമ്മ വസ്ത്രങ്ങൾ തേയ്‌ക്കുകയായിരുന്നു. ഇതിനിടെ അമ്മ ഏറെ ബുദ്ധിമുട്ടുന്നത് കണ്ടതോടെയാണ് സുരക്ഷിതമായ ഒരു ഇസ്തിരിപ്പെട്ടി നിർമ്മിക്കാൻ മേരി തീരുമാനിച്ചത്. ലോഹ ഇസ്തിരിപ്പെട്ടിയുടെ മുകൾ വശത്ത് പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് പൊതിഞ്ഞ ശേഷം അതിനു മുകളിൽ മരത്തടികൊണ്ട് ഒരു പിടിയും അവർ സ്ഥാപിച്ചു.

1871 ൽ മേരിക്ക് തന്റെ കണ്ടുപിടിത്തത്തിനുള്ള പേറ്റന്റും ലഭിച്ചും. 11 വർഷങ്ങൾക്ക് ശേഷം 1882 ലാണ് ആദ്യത്തെ വൈദ്യുത ഇസ്തിരിപ്പെട്ടി കണ്ടുപിടിച്ചത്. ഹെൻറി ഡബ്ല്യൂ സീലിയാണ് ഈ മഹത്തായ കണ്ടുപിടിത്തത്തിന് പിന്നിൽ. ഏകദേശം മൂന്നര കിലോ ഗ്രാമോളം ഭാരമായിരുന്നു അദ്ദേഹം കണ്ടുപിടിച്ച വൈദ്യുത ഇസ്തിരിപ്പെട്ടിക്ക് ഉണ്ടായിരുന്നത്. ഇത് ചൂടാകാൻ കൂടുതൽ സമയവും വേണ്ടിവന്നു. ഇതേ കാലഘട്ടത്തിൽ തന്നെ ഫ്രാൻസിലും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടികൾ കണ്ടുപിടിച്ചിരുന്നു.

എന്നാൽ ഫ്രാൻസിൽ കണ്ടുപിടിച്ച ഇസ്തിരിപ്പെട്ടികൾ ഒട്ടും സുരക്ഷിതമായിരുന്നില്ല. ഏറെ അപകടകരമായ വൈദ്യുത ദീപമായിരുന്നു ഇത്തരം ഇസ്തിരിപ്പെട്ടികൾ ചൂടാക്കാൻ ഉപയോഗിച്ചിരുന്നത്. അതിനാൽ കാര്യമായ വികാസം ഒന്നു തന്നെ ഈ ഇസ്തിരിപ്പെട്ടികളിൽ നടന്നില്ല. പിന്നീട് 1892 ൽ ക്രോംപ്റ്റൻ ആന്റ് ക്രോംപ്റ്റൻ കമ്പനിയും, ജനറൽ ഇലക്ട്രിക് കമ്പനിയും ചേർന്നാണ് സീലിയുടെ തത്വം ഉപയോഗിച്ച് ആദ്യ സുരക്ഷിത വൈദ്യുത ഇസ്തിരിപ്പെട്ടി കണ്ടുപിടിച്ചത്.

വൈദ്യുതാഘാതത്തിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന സുരക്ഷാ കവചത്തോട് കൂടിയ ഇസ്തിരിപ്പെട്ടികളായിരുന്നു ഇവർ നിർമ്മിച്ചിരുന്നത്.സീലിയുടെ് ഇസ്തിരിപ്പെട്ടിയെ അപേക്ഷിച്ച് വളരെ പെട്ടെന്ന് ചൂടാവുകയും ചെയ്തിരുന്നു. ഇസ്തിരിപ്പെട്ടിയിൽ പി്ന്നീട് നടന്ന എല്ലാ വികാസങ്ങൾ്ക്കും അടിസ്ഥാനമിട്ടത് ഈ ഇസ്തിരിപ്പെട്ടി തന്നെയായിരുന്നു.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies