പഞ്ചാബിൽ വർഗ്ഗീയ കലാപത്തിന് ശ്രമം; കീറിയെറിഞ്ഞ നിലയിൽ ഗുരുഗ്രന്ഥ സാഹിബ് കണ്ടെത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ വർഗ്ഗീയ കലാപത്തിന് ശ്രമം; കീറിയെറിഞ്ഞ നിലയിൽ ഗുരുഗ്രന്ഥ സാഹിബ് കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2020, 11:01 am IST
Facebook
Twitter
WhatsAppTelegram

ലുധിയാന: ഇന്ത്യയിലെ മതസാമുദായിക സംഘർഷത്തിന് പഞ്ചാബിനെ കുരുതിക്കളമാക്കാൻ ശ്രമം. സിഖ് സമുദായത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെറിഞ്ഞ നിലയിൽ കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോർട്ട്.പെട്ടെന്ന് പ്രശസ്തി കിട്ടാൻ ഒരു വ്യക്തിചെയ്ത നടപടിയെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത്. മതഗ്രന്ഥത്തെ അവഹേളിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തതായി ലുധിയാന പോലീസ് അറിയിച്ചു. ലുധിയാന പോലീസ് മേധാവി രാകേഷ് അഗർവാളാണ് വിവരം ധരിപ്പിച്ചത്.

മതഗ്രന്ഥവുമായി ബന്ധപ്പെട്ട വിഷയത്തിൽ സാമുദായിക സംഘർഷത്തിന്റെ യാതൊരു അന്തരീക്ഷവുമില്ലെന്ന് പോലീസ് അറിയിച്ചു. ഒരു വ്യക്തിയുടെ മാത്രം ഭാഗത്തുനിന്നുണ്ടായ ഒരു തെറ്റാണ്. മറ്റ് പ്രകോപനങ്ങൾക്കും ആ വ്യക്തി ശ്രമിച്ചിട്ടില്ല. സാമൂദായിക പ്രശ്‌നമായി എടുക്കരുതെന്ന അഭ്യർത്ഥനയും പോലീസ് സിഖ് സമൂഹത്തോട് നടത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്കകത്ത് മതവികാരം വ്രണപ്പെടുത്തി സംഘർഷമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.

പാകിസ്താൻ ഭീകരരുടെ പ്രധാന തന്ത്രം ഇന്ത്യയ്‌ക്കകത്ത് പ്രശ്‌നങ്ങളുണ്ടാക്കുക എന്നതാണെന്നും അതിന് കശ്മീർ കഴിഞ്ഞാൽ പഞ്ചാബിനെയാണ് ഉപയോഗിക്കുക എന്നും വിവരം ലഭിച്ചിരുന്നു. ചൈനയുടെ ഡ്രോണുകൾ വഴി പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരർക്ക് ആയുധവും കള്ളനോട്ടും മയക്കുമരുന്നും ലഘുലേഖകളും എത്തിക്കുന്ന സംഭവം സേന വിഫലമാക്കിയിരുന്നു.

Tags: punjab-ludhiyana
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies