വാട്ട്‌സ് ആപ്പ് വഴിയുള്ള പണമിടപാടിന് പ്രത്യേക ഫീസുണ്ടാകില്ല: ഉപഭോക്തൃ സേവനം പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്ട്‌സ് ആപ്പ് വഴിയുള്ള പണമിടപാടിന് പ്രത്യേക ഫീസുണ്ടാകില്ല: ഉപഭോക്തൃ സേവനം പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 10:18 am IST
Facebook
Twitter
WhatsAppTelegram

കാലിഫോര്‍ണിയ: വാട്ട്‌സ് ആപ്പ് വഴി പണമിടപാടുകള്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നടത്താമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. കേന്ദ്രസര്‍ക്കാറിന്റെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നാഷണല്‍ പെയ്മന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാടിലെ നിയന്ത്രണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫേസ്ബുക്ക് മേധാവി.

ഇന്ത്യയിലേതടക്കം ലോകത്തെ 140 ബാങ്കുകളുമായി ബന്ധപ്പെടുത്തിയാണ് വാട്ടസ്ആപ്പ് മണി എക്‌സ്‌ചേഞ്ച് സംവിധാനം തീരുമാനിച്ചതെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഇനി നിങ്ങള്‍ക്ക് സ്വന്തക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും വാട്‌സ് ആപ്പ് വഴി പണമിടപാട് നടത്താം. ഒരു സന്ദേശം അയക്കുന്നപോലെ ലളിതവും സുരക്ഷിതവുമായിട്ടാണ് സേവനം നല്‍കുകയെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഇടപാടുകള്‍ക്ക് യാതൊരു വിധ ഫീസുകളും ഇടാക്കില്ല. 140 ബാങ്കുകളെയാണ് വാട്‌സ് ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. തികച്ചും സുരക്ഷിതവും സ്വകാര്യത പൂര്‍ണ്ണമായും ഉറപ്പുവരുത്തിയാണ് ഇടപാട് സംവിധാനം നിലവില്‍ ഒരുക്കിയിട്ടുള്ളതെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

Tags: sukkerburg
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies