അതിർത്തിയിൽ നിന്ന് ഒരിഞ്ച് പോലും ഇന്ത്യൻ സൈന്യം പിന്മാറില്ല ; ചൈനയുമായി യുദ്ധ സാദ്ധ്യത തള്ളിക്കളയാതെ ബിപിൻ റാവത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ നിന്ന് ഒരിഞ്ച് പോലും ഇന്ത്യൻ സൈന്യം പിന്മാറില്ല ; ചൈനയുമായി യുദ്ധ സാദ്ധ്യത തള്ളിക്കളയാതെ ബിപിൻ റാവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2020, 01:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യാ-ചൈനാ അതിര്‍ത്തി മേഖലയിലെ നിയന്ത്രണരേഖയില്‍ നിന്നും ഒരിഞ്ച് പോലും മാറില്ലെന്ന് ബിപിന്‍ റാവത്. ഇന്ത്യ-ചൈന എട്ടാം കമാന്റര്‍ തല ചര്‍ച്ചയ്‌ക്ക് മുന്നോടിയായാണ് സംയുക്തസൈനിക മേധാവി ബിപിന്‍ റാവത് പ്രസ്താവന നടത്തിയത്.

ഇന്ത്യാ-ചൈന ചർച്ചകളില്‍ സമീപകാലത്തുണ്ടായ എല്ലാ പ്രകോപനങ്ങളും ചൂണ്ടിക്കാ ണിച്ചിട്ടുണ്ട്.  അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനങ്ങളെപ്പറ്റിയുള്ള അവലോകനമാണ് പ്രധാനം. ഒപ്പം ഇതുവരെ നടത്തിയ അതിര്‍ത്തി ഏറ്റുമുട്ടലുകളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ഓര്‍മ്മ പ്പെടുത്തും. യാതൊരു പ്രകോപനവുമില്ലാതെ ഒരു സൈനിക മുന്നേറ്റവും ഇന്ത്യ നടത്താറില്ല. ഇത് ചൈനയ്‌ക്ക്  നന്നായി അറിയാം. ഇന്ത്യ ആ നിലപാട് തുടരുക തന്നെ ചെയ്യുമെന്നും റാവത് വ്യക്തമാക്കി.

ഇന്ത്യന്‍ സൈന്യം ലഡാക്കിലും മറ്റ് അതിര്‍ത്തി പ്രദേശത്തും ശക്തമായ ജാഗ്രതയിലാണ്. ചൈനയുടെ സൈന്യത്തിനുണ്ടായ ശക്തമായ തിരിച്ചടി അവരുടെ എടുത്തുചാട്ടത്തിന് ഇന്ത്യയുടെ  മറുപടിയാണെന്നും റാവത് ചൂണ്ടിക്കാട്ടി. അതിര്‍ത്തിയില്‍ പാകിസ്താനെ കൂട്ടുപിടിച്ചുള്ള ചൈനയുടെ ആക്രമണ സാദ്ധ്യത റാവത് തള്ളിക്കളഞ്ഞില്ല.

Tags: india-chinaGENERAL BIPIN RAWATH
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies