'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍' പദ്ധതി നടപ്പാക്കിയിട്ട് അഞ്ചുവര്‍ഷം; സൈനികരുടെ ദേശസേവനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി നടപ്പാക്കിയിട്ട് അഞ്ചുവര്‍ഷം; സൈനികരുടെ ദേശസേവനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 11:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ വിമുക്തഭടന്മാരടക്കമുള്ള എല്ലാ സൈനികര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍(ഒ.ആര്‍.ഒ.പി) പദ്ധതി നടപ്പാക്കിയതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി പറഞ്ഞത്.

ഇന്നേക്ക് അഞ്ചുവര്‍ഷം മുമ്പാണ് ഇന്ത്യ സൈനികരുടെ ക്ഷേമത്തിനായുള്ള  ചരിത്രപരമായ ചുവടുവെയ്പ്പ് നടത്തിയത്. ഒ.ആര്‍.ഒ.പി പ്രതീക്ഷാ നിര്‍ഭരമായ മുഹൂര്‍ത്തമാണ്. ദശകങ്ങളായുള്ള സൈനികരുടെ കാത്തിരിപ്പിനാണ് വിരാമമായത്. നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു. എല്ലാ വിമുക്തഭടന്മാരുടേയും ധീരമായ രാജ്യ സേവനത്തിന് മുന്നില്‍ നമിക്കുന്നുവെന്നും നരേന്ദ്രമോദി ട്വിറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ 42,700 കോടി രൂപയാണ് സൈനികരുടെ ക്ഷേമപെന്‍ഷനായി നല്‍കിയത്. 20.6 ലക്ഷം വിരമിച്ച പ്രതിരോധ സേനാ വിഭാഗത്തില്‍പ്പെട്ട സൈനികര്‍ക്ക് ഇതുവരെ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. വര്‍ഷത്തില്‍ കേന്ദ്രത്തിന് ഈ ഇനത്തില്‍ നീക്കിവയ്‌ക്കേണ്ടിവരുന്നത് 7123 കോടി രൂപയാണ്. 2014 ജൂലൈ 1 മുതലാണ് തീരുമാനം നടപ്പിലായത്. പദ്ധതിപ്രകാരം വിവിധ സേനകളില്‍ നിന്നും വിരമിച്ച ഒരേ റാങ്കിലെ സൈനികര്‍ക്ക് ഒരേ പെന്‍ഷന്‍ ലഭിക്കുമെന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.

Tags: one rank one pension
Share
Tweet
SendShare

More News from this section

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

വാഷിങ് മെഷീനിൽ അലുമിനിയം ഫോയിൽ ഇടാറുണ്ടോ? ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും പരീക്ഷിക്കും

സ്കൂളിലെ ശുചിമുറിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനമെന്ന് റിപ്പോർട്ട്

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചീഫ് സെക്രട്ടറി; രാകേഷ് മേത്തയെ നോയിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Latest News

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

 മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ്  ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

18 ആണോ 21 ആണോ? ഇന്ത്യയിലെ വിവാഹപ്രായം സംബന്ധിച്ച നിയമം അറിയാം

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

മുൻ നക്സലുകൾ ആത്മീയപാതയിൽ; സ്ത്രീകളടക്കം 100 ലേറെ പേർ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ്  ആശ്രമത്തിലെത്തി ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി; മോദി സർക്കാരിന്റെ നിർണായക വിജയം; ദൃശ്യങ്ങൾ കാണാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies