ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 10:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് ക്രൈസ്തവ പുരോഹിതനെ ഫുലാനി ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഓഗസ്റ്റ് 28ന് ജോസിൽ നിന്ന് ബോക്കോസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഭീകരർ പാസ്റ്റർ ഇമ്മാനുവൽ ഹിൽസിനെയും മറ്റൊരു പുരോഹിതനായ പാസ്റ്റർ ഗബ്രിയേൽ ദിപാകിനെയും തട്ടിക്കൊണ്ടുപോയത്. ഭർത്താവിനെ വലിച്ചിഴച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അക്രമികൾ തന്നെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പാസ്റ്റർ ഹിൽസിന്റെ ഭാര്യ വെളിപ്പെടുത്തി.

ജോസിൽ നിന്ന് ബോക്കോസിലേക്ക് പോകുകയായിരുന്ന ക്രൈസ്തവ പുരോഹിതനും സംഘവും. ഇതിനിടെ  വാഹനം ഫുലാനി ഭീകരർ  തടയുകയും മൊബൈൽ ഫോണുകളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അക്രമികൾ കവരുകയും ചെയ്തു. തുടർന്ന് ക്രൈസ്തവ പുരോഹിതന്മാരാണെന്ന് തിരിച്ചറിഞ്ഞതോടെ പാസ്റ്റർ ഹിൽസിനെയും പാസ്റ്റർ ദിപാകിനെയും പ്രത്യേകം മാറ്റിനിർത്തുകയായിരുന്നു. പുരോഹിതൻമാരെ വിട്ടയക്കണമെന്ന് ഭാര്യ ആവശ്യപ്പെട്ടെങ്കിലും അക്രമികൾ ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഭർത്താവിനെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ അക്രമികളിലൊരാൾ  തിരിഞ്ഞുനോക്കി, ‘നിങ്ങൾ ഇനി നിങ്ങളുടെ ഭർത്താവിനെ ജീവനോടെ കാണില്ല’ എന്ന് ഭീഷണിപ്പെടുത്തിയതായി ഭാര്യ പറഞ്ഞു. അടുത്ത ദിവസം തന്നെ പാസ്റ്റർ ഹിൽസിന്റെ മൃതദേഹം തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. എന്നാൽ പാസ്റ്റർ ഗബ്രിയേൽ ദിപാകിലെ കുറിച്ച് യാതൊരു വിവരവും ഇപ്പോഴും ലഭ്യമല്ല.

ഘാന സ്വദേശിയായ പാസ്റ്റർ ഇമ്മാനുവൽ ഹിൽസ് വണ്ടർഫുൾ ഗ്രേസ് ഓഫ് ഗോഡ് മിനിസ്ട്രിയുടെ സീനിയർ പാസ്റ്ററായിരുന്നു. ബോക്കോസ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് നൈജീരിയ (PFN)യുടെ ട്രഷററായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബോക്കോസിലെ ക്രൈസ്തവ സമൂഹത്തിൽ ആദരിക്കപ്പെട്ട നേതാവായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. പ്ലാറ്റോ സംസ്ഥാനത്ത് ക്രൈസ്തവ സമൂഹങ്ങൾക്കെതിരായ ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും വർധിക്കുന്നതിലുള്ള ആശങ്കകൾക്കിടയിലാണ് പുതിയ സംഭവം.

Tags: fulani islamic terrort
Share
Tweet
SendShare

More News from this section

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

Latest News

സ്കൂളിലെ ശുചിമുറിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനമെന്ന് റിപ്പോർട്ട്

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ചീഫ് സെക്രട്ടറി; രാകേഷ് മേത്തയെ നോയിഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മുൻ നക്സലുകൾ ആത്മീയപാതയിൽ; സ്ത്രീകളടക്കം 100 ലേറെ പേർ ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ്  ആശ്രമത്തിലെത്തി ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തി; മോദി സർക്കാരിന്റെ നിർണായക വിജയം; ദൃശ്യങ്ങൾ കാണാം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക നീക്കം; സ്വമേധയാ ECIR രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

7.8% സാമ്പത്തിക വളർച്ച ഇന്ത്യയുടെ കരുത്ത്; ലോകത്തിന് പുതിയ പ്രതീക്ഷ, പരിഷ്കാരങ്ങൾ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി

കുമളിയിൽ പതിനാറുകാരിയുടെ മരണം; ഒളിവിലായിരുന്ന അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies