ഗുരുതര ആരോഗ്യപ്രശ്നമുള്ളവരിലും പരീക്ഷണം, പൂർണ്ണവിജയമെന്ന് റിപ്പോർട്ടുകൾ; കൊറോണ വൈറസിനെ തടയാൻ ബിസിജി വാക്‌സിൻ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഗുരുതര ആരോഗ്യപ്രശ്നമുള്ളവരിലും പരീക്ഷണം, പൂർണ്ണവിജയമെന്ന് റിപ്പോർട്ടുകൾ; കൊറോണ വൈറസിനെ തടയാൻ ബിസിജി വാക്‌സിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2020, 01:10 pm IST
FacebookTwitterWhatsAppTelegram

കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ ബിസിജി (ബാസിലസ് കാൽമെറ്റ് ഗ്യൂറിൻ) വാക്‌സിന് സാധിക്കുമെന്ന് പുതിയ പഠനം.വാക്‌സിൻ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും അതിലൂടെ കൊറോണ വൈറസിനെ ചെറുത്തുനിൽക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഉത്തർപ്രദേശിലെ നോയിഡയിലാണ് പുതിയ പഠനം നടന്നത്. ശിശുക്കളിൽ ക്ഷയരോഗം തടയാനാണ് ബിസിജി വാക്‌സിൻ ഉപയോഗിക്കുന്നത്. മെഡിക്കൽ സൂപ്പറിൻഡെന്റ് ഡോ. രേണു അഗർവാളിന്റെ നേതൃത്വത്തിലാണ് പുതിയ പരീക്ഷണം നടന്നത്.

പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ 30 ആശുപത്രി ജീവനക്കാർക്ക് വാക്‌സിൻ നൽകിയിരുന്നു. ഇവരെ നോയിഡ ജില്ല ആശുപത്രിയിൽ കൊറോണ ഡ്യൂട്ടിക്കായി നിയമിച്ചു. എന്നാൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

രണ്ടാം ഘട്ടത്തിൽ 50 ജീവനക്കാരിൽ 30 പേർക്ക് വാക്‌സിൻ കുത്തിവയ്‌ക്കുകയും, ഇവരെ കൊറോണ സെന്ററിൽ ജോലിക്ക് നിയോഗിക്കുകയും ചെയ്തിരുന്നു. 15 ദിവസം കൂടുമ്പോൾ പിസിആർ പരിശോധന നടത്തി. ഇതിൽ വാക്‌സിൻ കുത്തിവയ്‌ക്കാത്ത 16 പേർക്ക്  കൊറോണ പോസിറ്റീവായി.

ആഗസ്റ്റ് 24 ന് അടുത്ത അടുത്ത പരീക്ഷണത്തിന്റെ ഭാഗമായി 130 ആളുകളിൽ 50 പേർക്ക് വാക്‌സിൻ നൽകിയിരുന്നു. കൊറോണ സെന്ററിൽ ജീവനക്കാരായി പ്രവർത്തിക്കുന്ന ഇവരിൽ ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഡോ. അഗർവാൾ സ്വയപരീക്ഷണം നടത്തിയതായും വ്യക്തമാക്കിയിട്ടുണ്ട്. ഇതിലും   പൂർണ്ണ വിജയം കൈവരിച്ചെന്നാണ് ഡോ അഗർവാൾ പറയുന്നത്.

വൈറസ് പരീക്ഷണത്തിന്റെ ഭാഗമായവരിൽ കൂടുതൽ പേരും പ്രമേഹരോഗികളായിരുന്നു.  കൂടാതെ മറ്റ് ഗുരുതര ആരോഗ്യപ്രശ്നമുള്ളവരിലും ബിസിജി വാക്സിൻ പരീക്ഷിച്ചു നോക്കി. എന്നാൽ ഇവരിൽ ആർക്കും തന്നെ പിന്നീട്   ബുദ്ധിമുട്ടുകളൊന്നുംതന്നെ കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല ഇതൊരു വൻവിജയമായി കണക്കാക്കാം എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നവംബർ 4 ന് ആണ്   ആരോഗ്യവകുപ്പ് പരീക്ഷണഫലം പുറത്തിറക്കിയത്.

Tags: COVID-19
ShareTweetSendShare

More News from this section

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശ് പ്രസിഡൻറ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു; ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി പടിയിറക്കം

മദ്യവും കഞ്ചാവും ഉത്കണ്ഠ കുറയ്‌ക്കാനുള്ള മരുന്നുകളും ഒരുമിച്ച് ഉപയോഗിച്ചു; ലണ്ടനിലെ ആഡംബര ഹോട്ടലിൽ സൗദി രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; നിർണ്ണായക റിപ്പോർട്ട്

Latest News

ഡൽഹിയിൽ രാജ്യവിരുദ്ധ കലാപം; കടുത്ത നടപടിയിലേക്ക് പോലീസ്; കലാപകാരികളുടെ അറസ്റ്റ് ഉടനുണ്ടാകും

കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം

ഇതോ വിദ്യാർത്ഥി സമരം? പ്രതിഷേധം എന്ന പേരിൽ നടക്കുന്നത് ലഹരി ഉപയോഗവും നൈറ്റ് പാർട്ടിയും; ഓൺലൈൻ ഡെലിവറിക്കാരനെ ആക്രമിച്ച് പിസയും ബർഗറും മോഷ്ടിച്ച് പാറ്റകൾ

ഇന്ത്യന്‍ ആരാധകര്‍ക്ക് വമ്പന്‍ സന്തോഷവാര്‍ത്ത; ബ്രസീല്‍ ദേശീയ ടീം കൊല്‍ക്കത്തയില്‍ കളിച്ചേക്കും

ഐഫോൺ പ്രോ മാക്‌സിൽ നിർമിച്ച വ്യാജ ഇൻവോയ്സും കരാറും; വീണയുടെ പേരിൽ മറ്റൊരു കമ്പനിയും; നിർണായക കണ്ടെത്തലുകളുമായി ഇഡി റിപ്പോർട്ട്

‘ബംഗ്ലാദേശിലെ പോലെ പാര്‍ലമെന്റും ഭരണഘടനയും കത്തിക്കണം, പോലീസിന്റെ തല എറിഞ്ഞുപൊട്ടിക്കണം’; വ്ളോഗര്‍ മുഹമ്മദ് അനസ് അഴിയെണ്ണും; കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്

റാക്കറ്റ് മാറ്റിവെച്ച് ഫുട്‌ബോള്‍ ബൂട്ട്; ഡൊമിനിക് തീം ഇനി ഓസ്ട്രിയന്‍ ക്ലബ്ബിനായി കളിക്കും

പാതിരാത്രിയിൽ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി; പിന്നാലെ വാഹനാപകടം; വയനാട്ടിൽ 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies