സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വില്ലന് ശബ്ദം നല്‍കിയ താരങ്ങള്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ വില്ലന് ശബ്ദം നല്‍കിയ താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2020, 10:31 am IST
FacebookTwitterWhatsAppTelegram

സിനിമകളില്‍ നായക കഥാപാത്രങ്ങളെ പോലെ പ്രാധാന്യമേറിയതാണ് വില്ലന്‍ കഥാപാത്രങ്ങളും. പല സിനികളിലും നായകനേക്കാള്‍ ജനപ്രീതി വില്ലന്‍ കഥാപാത്രങ്ങള്‍ക്കു കിട്ടാറുമുണ്ട്. മിക്ക മലയാള സിനിമകളിലേയും വില്ലന്‍മാര്‍ അന്യ ഭാഷകളില്‍ നിന്നും ഉളളവരാണ്. ഒരു കഥാപാത്രം പൂര്‍ണ്ണമാകണമെങ്കില്‍ കഥാപാത്രത്തിന് അനുയോജ്യമായ ശബ്ദം പ്രധാനമാണ്. അന്യ ഭാഷകളില്‍ നിന്നുമെത്തി അരങ്ങില്‍ കൈയ്യടി നേടിയ മോഹന്‍ലാല്‍ സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ ചില താരങ്ങളെ അറിയാം.

ദേവാസുരം

രഞ്ജിത്ത് തിരക്കഥ എഴുതി ഐവി ശശി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ്  ദേവാസുരം. മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ഈ സിനിമയില്‍ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തോട് ഒപ്പം തന്നെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായിരുന്നു മുണ്ടയ്‌ക്കല്‍ ശേഖരന്‍ എന്ന കഥാപാത്രം. നെപ്പോളിയനാണ് മുണ്ടയ്‌ക്കല്‍ ശേഖരനായി സിനിമയില്‍ എത്തിയത്. ഈ സിനിമയില്‍ നെപ്പോളിയന് ശബ്ദം നല്‍കിയത് മലയാളികളുടെ പ്രിയതാരം ഷമ്മി തിലകനാണ്.
ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ താരം ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി.

പുലിമുരുകന്‍

ഉദയ കൃഷ്ണന്‍ തിരക്കഥയെഴുതി വൈശാഖ് സംവിധാനം  ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പുലിമുരുകന്‍. മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു സിനിമയായിരുന്നു ഇത്.
മുരുകന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തോടൊപ്പം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ഡാഡി ഗിരിജ എന്ന വില്ലന്‍. തെലുങ്ക് സൂപ്പര്‍ താരമായ ജഗപതി റാവുവാണ് ചിത്രത്തിലെ ഡാഡി ഗിരിജ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ സീരിയല്‍ താരം മനോജാണ് ചിത്രത്തില്‍ ജഗപതി റാവുവിന് ശബ്ദം നല്‍കിയത്. സിനിമ സീരിയല്‍ രംഗത്ത് മാത്രമല്ല ഡബ്ബിംഗ് രംഗത്തും പ്രശസ്തനാണ് മനോജ്.

ലൂസിഫര്‍

മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്  ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന ശക്തമായ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിതത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത താരമായ വിവേക് ഒബ്രോയ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ബിമല്‍ നായര്‍/ബോബി എന്ന ഈ വില്ലന്‍ കഥാപാത്രത്തിന് മലയാളികളുടെ പ്രിയ താരം വിനീതാണ് ശബ്ദം നല്‍കിയത്.

Tags: mohanlal films
ShareTweetSendShare

More News from this section

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies